രക്തം സ്വീ കരിച്ച നാല്കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു; ഒരുകുട്ടി മരിച്ചു; ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

Spread the love

മുംബൈ: നാഗ്പൂ രിൽ രക്തം സ്വീ കരിച്ച നാല്കുട്ടികൾക്ക്എച്ച്ഐവി
ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ
കുട്ടികളിലാണ്രക്തം സ്വീ കരിച്ച ശേഷം എച്ച്ഐവി സ്ഥിരീകരിച്ചത്. സംഭവത്തെകുറിച്ച്അന്വേഷി ക്കുമെന്ന്ആരോഗ്യ വകുപ്പ്വ്യ ക്തമാക്കി.
ഒരേ രക്തബാങ്കി ൽ നിന്നാണോഈനാല്കുട്ടികളും രക്തം സ്വീ കരിച്ചത്എന്ന് അന്വേഷി ക്കുന്നുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ പാലി ക്കാതെയാണോ രക്ത
ബാങ്ക്പ്രവർത്തനമെന്നും പരിശോധിക്കും .

Leave a Reply

Your email address will not be published. Required fields are marked *