വി ധിയെത്തിയപ്പോൾ തൊഴുകൈയോടെ ആകാംക്ഷ നിറഞ്ഞ് വിസ്മയയുട വീട്
നിലമേൽ ∙ ആശങ്കയുടെ മണിക്കൂറുകൾആയിരുന്നു
നിലമേൽകൈതോട്സീ വി ല്ല ഇന്നലെ. വി സ്മയസ്മ യുടെ
അമ്മ സജിത വി .നായർ വീ ട്ടിൽ ടിവി യുടെ മുന്നിൽ. അച്ഛൻ കെ. ത്രിവി ക്രമൻ നായർ കൊല്ലത്ത്സെഷൻസ്
കോടതിയിലും. സജിതയ്ക്കൊപ്പം ഏതാനും ബന്ധുക്കൾ
മാത്രമാണ്വീ ട്ടിൽ ഉണ്ടായിരുന്നത്. മാധ്യമ
പ്രവർത്തകരും രാവി ലെ തന്നെ വീ ട്ടിൽ എത്തിയിരുന്നു. കി രൺകുമാറിനെ 10 വർഷം കഠിന തടവി നു ശിക്ഷി ച്ചു എന്നറിഞ്ഞപ്പോൾ സജിതയുടെ മുഖത്ത്സന്തോഷം ഉണ്ടായെങ്കി ലും ശിക്ഷപോരാ എന്നതായിരുന്നുആദ്യ പ്രതികരണം. നാട്ടു കാരുടെയും പ്രതികരണവുംഅതു തന്നെ. വി സ്മയസ്മ യോടു കാട്ടിയ ക്രൂരതആർക്കും പൊറുക്കാൻ കഴിയില്ല എന്നായിരുന്നു വീ ട്ടമ്മമാരുടെ പ്രതികരണം. മകളുടെ മരണത്തിനു ഉത്തരവാദിയായ കി രൺകുമാറിന്അർഹമായ ശിക്ഷലഭിക്കും വരെ പോരാടുമെന്നു വി സ്മയസ്മ യുടെ മരണ ശേഷം ത്രിവി ക്രമൻ നായർ പ്രതിജ്ഞഎടുത്തിരുന്നു. താടിയും മുടിയും
വെട്ടാതെഅദ്ദേഹം പോരാട്ടം നടത്തി. ഇന്നലെ
പ്രതീക്ഷി ച്ച വി ധിയെത്തി. മകളുടെ മരണ ശേഷം കുഴിമാടത്തിനരികി ലേക്ക് ത്രിവി ക്രമൻനായർ പോയിട്ടില്ല.അതിനു കഴിയുന്നില്ലെന്നായിരുന്നുഅദ്ദേഹം പറഞ്ഞിരുന്നത്. വി സ്മയസ്മ അന്ത്യ വി ശ്രമം കൊള്ളുന്നത്സ്ത്രീധനമായി
നൽകി യ കുടുംബ ഓഹരിയിലെ വസ്തു വി ലാണ്. 20
വർഷം വി ദേശത്തായിരുന്നു ത്രിവി ക്രമൻ നായർ. കൈതോട്ജംക്ഷന്സമീപത്താണ്കുടുംബ വീ ടായ
കെകെഎംപി ഹൗസ്. 10 വർഷം മുൻപാണ്സമീപത്തു
പുതിയ വീ ട്നിർമിച്ചത്. അവി ടെയായിരുന്നു
വി സ്മയസ്മ യുടെ വി വാഹം.‘
‘ശിക്ഷപോരാ, ഹൈക്കോടതിയെസമീപി ക്കും’
കി രൺകുമാറിനു ലഭിച്ചത്മതിയായ ശിക്ഷയല്ലെന്നു
വി സ്മയസ്മ യുടെ മാതാവ്സജിത വി . നായർ പറഞ്ഞു. കുടുതൽ കടുത്തശിക്ഷനൽകേണ്ടതായിരുന്നു. ഇതിനു
വേണ്ടിഹൈക്കോടതിയെ സമീപി ക്കുമെന്ന്അവർ
പറഞ്ഞു.