ടെക്സസി ലെ സ്കൂ ളിൽ വെടിവയ്പ്; 19 വി ദ്യാർഥികളടക്കം 21 പേർ കൊല്ലപ്പെട്ടു
ടെക്സസ് ∙ യുഎസിലെ ടെക്സസി ക്സ ല്‍ സ്കൂ ളിലുണ്ടായ
വെടിവയ്പി ല്‍ 21 പേര്‍ കൊല്ലപ്പെട്ടു . 19 കുട്ടികളും
അധ്യാപി കയുള്‍പ്പെടെ മൂന്ന്മുതിര്‍ന്നവരുമാണു
കൊല്ലപ്പെട്ടത്. സാന്‍അന്റോണിയോ സ്വദേശിയായ 18
വയസ്സുകാരന്‍ സാല്‍വദോര്‍ റമോസാണ്അക്രമം
നടത്തിയത്. ഏറ്റുമുട്ടലി ല്‍ സാല്‍വദോറും കൊല്ലപ്പെട്ടു .
രണ്ട്പൊലീ സുകാര്‍ക്ക്പരുക്കേറ്റു.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക്ഗുരുതര
പരുക്കേറ്റതായി പൊലീ സ്അറിയിച്ചു. മുത്തശ്ശിയെ
കൊലപ്പെടുത്തിയശേഷമാണ്റമോസ്സ്കൂ ളിലെത്തി
വെടിവയ്പ് നടത്തിയതെന്നും റിപ്പോർട്ടു ണ്ട്.
യുവാള്‍ഡിയിലെ റോബ്എലമെന്ററി സ്കൂ ളിലായിരുന്നു
അക്രമം. 2, 3, 4 ക്ലാസുകളിലെ വി ദ്യാര്‍ഥികളാണു
കൊല്ലപ്പെട്ടവരില്‍ ഏറെയും. 10 ദിവസം മുൻപു
ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ
സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പി ൽ 10 പേർ
കൊല്ലപ്പെട്ടിരുന്നു.
പട്ടാളവേഷം ധരിച്ചെത്തിയ പേടെൻ ജെൻഡ്രൻ (18)
എന്നയാളാണു ബഫലോയിൽ വെടിയുതിർത്തത്. ബുള്ളറ്റ്പ്രൂഫ്ജാക്കറ്റ്ഉൾപ്പെടെയുള്ള
വേഷവി ധാനങ്ങളോടെയാണ്അക്രമി എത്തിയത്. ബഫലോയിലേത്വംശീയആക്രമണമാണെന്നാണു
നിഗമനം. ടെക്സസി ക്സ ലെആക്രമണത്തിന്റെ കാരണം
വ്യ ക്തമായിട്ടില്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ
പ്രസിഡന്റ്ജോബൈഡൻ, യുഎസ്പതാക പകുതി
താഴ്ത്തിക്കെട്ടാൻ നിർദേശം നൽകി .