3 മാസമായി ഭൂഗർഭ മെട്രോയിൽ കഴിഞ്ഞവർ പുറത്തിറങ്ങി; ഇരട്ടനഗരങ്ങൾ വളഞ്ഞ് റഷ്യ

Spread the love

കീ വ് ∙ കി ഴക്കൻ യുക്രെയ്നി ൽ സർവസന്നാഹങ്ങളുമായി
ആക്രമണം ശക്തിപ്പെടുത്തിയ റഷ്യ സീവി യറേ
ഡോണെറ്റ്സ്ക്,സ്ക് ലൈസിഷാങ്ക്ഇരട്ടനഗരങ്ങൾ വളഞ്ഞു.
ശക്തമായി പ്രതിരോധിക്കുന്ന യുക്രെയ്ൻസൈനികരെ
അവി ടെ കുടുക്കി കീ ഴടക്കാനാണ്ശ്രമം. കി ഴക്കൻ
പ്രവി ശ്യകളായ ഡോണെറ്റ്സ്കും ലുഹാൻസ്കും
നിയന്ത്രണത്തിലാക്കി മൂന്നു മാസം പി ന്നിട്ട ‘യുക്രെയ്ൻ
പ്രത്യേകസൈനിക നടപടി’യിൽ നിർണായകമാണ്
റഷ്യ യുടെഈനീക്കം. എന്നാൽ, റഷ്യ ൻ സേന
നിയന്ത്രണത്തിലാക്കിയ യുക്രെയ്നി ലെ രണ്ടാമത്തെവലി യനഗരമായ ഹർകീ വ്തിരിച്ചുപി ടിച്ച യുക്രെയ്ൻ, ഭൂഗർഭ മെട്രോയുടെ പ്രവർത്തനം പുനരാരംഭിച്ചു. 3 മാസമായി
ഭൂഗർഭ മെട്രോയിൽഅഭയം തേടിയിരുന്ന ജനം
പുറത്തിറങ്ങിയതോടെ നഗരം സജീ വമായി.
ഡോൺബാസ്മേഖലയിൽ റഷ്യ നിരന്തരമായ
ആക്രമണമാണ്നടത്തുന്നത്. മിസൈൽ വർഷം
തുടരുന്നതിനൊപ്പം ടാങ്ക്വ്യൂ ഹങ്ങൾ എല്ലാം തകർത്തു
നീങ്ങുന്നു. പി ടിയിലായ യുക്രെയ്ൻ പോരാളികളെ
വി ചാരണ ചെ യ്തു ശിക്ഷി ക്കുന്നതിന്ട്രൈബ്യൂ ണൽ
രൂപീ കരിക്കാൻ നടപടിആരംഭിച്ചതായി ഡോണെറ്റ്സ്കി ലെ റഷ്യ അനുകൂല വി മത നേതാവ്അറിയിച്ചു.
റഷ്യ ൻ സേന നിയന്ത്രണത്തിലാക്കിയ മരിയുപോളിൽ
തകർന്ന ഭവനസമുച്ചയത്തിന്റെ
അവശിഷ്ടങ്ങൾക്കിടയിൽഅഴുകി ത്തുടങ്ങിയ
ഇരുന്നൂറിലേറെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി മേയറുടെ ഉപദേശകൻ പെട്രോആൻഡ്രുഷ്ചെ ങ്കോ
അറിയിച്ചു. നാലര ലക്ഷം പേരുണ്ടായിരുന്ന നഗരം
പൂർണമായി തകർത്തു. ഇപ്പോഴും ഒരു ലക്ഷത്തിലേറെ
പേർഅവശ്യവസ്തു ക്കൾ പോലും ലഭിക്കാതെ ഇവി ടെ
കുടുങ്ങിക്കിടക്കുന്നു. റഷ്യ യുക്രെയ്നി ൽ നടത്തിയഅധിനിവേശം യൂറോപ്യ ൻ
യൂണിയനെതിരായആക്രമണമാണെന്ന്സ്പെയിൻ
ആരോപി ച്ചു. ഒരു ലക്ഷത്തിലേറെഅഭയാർഥികൾകസ്പെയിൻഅഭയം നൽകി യിട്ടു ണ്ടെന്നും പ്രധാനമന്ത്രി
പെദ്രോ സാഞ്ചെസ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *