നോട്ടിസ്കൈപ്പറ്റി പി .സി.ജോര്‍ജ്; ചോദ്യം ചെ യ്യലി ന് ഹാജരായേക്കും

Spread the love

കൊച്ചി ∙ വെണ്ണലതൈക്കാട്ട്മഹാദേവക്ഷേത്രത്തിലെ
സപ്താ ഹ യജ്ഞത്തോടനുബന്ധിച്ചു മതവി ദ്വേഷ പ്രസംഗംനടത്തിയെന്ന കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പി .സി.ജോർജ്ചോദ്യം ചെ യ്യലി ന്ഹാജരായേക്കും. ചോദ്യം ചെ യ്യലി ന്ഹാജരാകണമെന്ന്ആവശ്യപ്പെട്ടു ള്ള
പാലാരിവട്ടം പൊലീ സിന്‍റെ നോട്ടിസ്പി .സി.ജോര്‍ജ്
കൈപ്പറ്റി. ഇന്ന്തന്നെ പാലാരിവട്ടം പൊലീ സ്സ്റ്റേഷനില്‍ ഹാജരാകുമെന്നാണ്സൂചന.
കഴിഞ്ഞ 8നു പി .സി.ജോർജ്നടത്തിയ പ്രസംഗം
മതവി ദ്വേഷം വളർത്തുന്നതാണെന്ന
ആരോപണത്തെത്തുടർന്നു പാലാരിവട്ടം പൊലീ സാണു
സ്വമേധയാ കേസെടുത്തത്. കേസിൽ തിങ്കളാഴ്ച
പി .സി.ജോർജിന്ഹൈക്കോടതി ഉപാധികളോടെ
ഇടക്കാല ജാമ്യംഅനുവദിച്ചി രുന്നു. കേസ്വ്യാ ഴാഴ്ച
വീ ണ്ടും പരിഗണിക്കും. അതുവരെ പരസ്യ പ്രസ്താ വനകൾ പാടില്ലെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന്കോടതിയുടെ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *