കാട്ടു പന്നിയെ കൊല്ലാം; ‘ ഉത്തരവി ടാൻ തദ്ദേശസ്ഥാ പനങ്ങൾക്ക്അധികാരം നൽകും’

Spread the love

കോട്ടയം ∙ കൃഷി നശിപ്പി ക്കുകയും ജനവാസ
മേഖലകളിലേക്കു കയറുകയും ചെ യ്യുന്ന
കാട്ടു പന്നികളെ വെടിവച്ചു കൊല്ലുന്നതിനോ
പരമ്പരാഗത രീതിയിൽ കുരുക്കിട്ടു പി ടിക്കുന്നതിനോ
ഉത്തരവി ടാനുള്ളഅധികാരം തദ്ദേശഭരണ
സ്ഥാപനത്തിലെഅധ്യക്ഷന്മാർക്കു നൽകാൻ മന്ത്രിസഭാ
യോഗം തീരുമാനമെടുത്തതായി മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. ഇതിനുള്ളഡെലി ഗേറ്റിങ്ഓഫിസർമാർ തദ്ദേശഭരണ
സ്ഥാപനങ്ങളിലെ സെക്രട്ടറിമാരായിരിക്കും. ഇങ്ങനെ
കൊല്ലുന്ന കാട്ടു പന്നികളെ ശാസ്ത്രീയമായി
സംസ്കരി സ്ക ക്കണം. മണ്ണെണ്ണ ഒഴിച്ചു കത്തിക്കണം എന്ന മുൻ ഉത്തരവി ൽ ഭേദഗതി വരുത്തിയാണ്ശാസ്ത്രീയമായി സംസ്കരി സ്ക ക്കണം എന്നു ചേർത്തിരിക്കുന്നത്. അതാതു
മേഖലയിൽ തോക്ക്ലൈസൻസുള്ളവരുടെ പാനൽ
തദ്ദേശഭരണസ്ഥാപനങ്ങളിലെഅധ്യക്ഷന്മാർ
തയാറാക്കി വയ്ക്കണം. ഇങ്ങനെയുള്ളവരില്ലെങ്കി ൽ
പൊലീ സിന്റെ സഹായം തേടാം.
വൈദ്യുതി ഉപയോഗിച്ചോ, വി ഷ പ്രയോഗത്തിലൂടെയോ
കാട്ടു പന്നികളെ കൊല്ലാൻ പാടില്ലെന്ന ഉത്തരവ്
കർശനമായി നടപ്പാക്കും. കാട്ടു പന്നികളെ
ക്ഷുദ്രജീ വി യായി പ്രഖ്യാ പി ച്ചു നടപടിയെടുക്കുന്നതു
സംബന്ധിച്ചു തീരുമാനം ഉണ്ടോ എന്നു ഡീൻ
കുര്യാക്കോസ്എംപി പാർലമെന്റിൽ ഉന്നയിച്ച
ചോദ്യത്തിനു ചീ ഫ്വൈൽഡ്ലൈഫ്ഓഫിസർക്ക്ഇതു
സംബന്ധിച്ച്അനുവാദം നൽകി യുള്ളകത്ത്
നൽകി യിട്ടു ണ്ടെന്നായിരുന്നു കേന്ദ്ര വനം, പരിസ്ഥിതി
മന്ത്രി നൽകി യ ഉത്തരം.

എന്നാൽ 1974ലെ വനം സംരക്ഷണ നിയമം 11(ബി )
അനുശാസിക്കുന്ന നടപടിയെ പാടുള്ളുവെന്നു
സംസ്ഥാനത്തിനു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം
കത്ത്നൽകുകയും ചെ യ്തു . പരസ്പരം സ്പ
ആശയക്കുഴപ്പമുണ്ടാക്കുക എന്ന കുബുദ്ധിയാണു കേന്ദ്ര
മന്ത്രി പ്രയോഗിച്ചത്. ഇതിലുള്ളഅതൃപ്തി അദ്ദേഹതഅറിയിച്ചി ട്ടു ണ്ട്. കാട്ടു പന്നിയെക്ഷുദ്രജീ വി യായി
പ്രഖ്യാ പി ക്കണമെന്നു കഴിഞ്ഞരണ്ടു വർഷമായി
സംസ്ഥാനം കേന്ദ്രത്തോട്ആവശ്യപ്പെടുന്നതാണ്.
ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകാത്ത
സാഹചര്യത്തിലാണു സർക്കാരിന്റെ പുതിയ
തീരുമാനമെന്നും എ. കെ. ശശീന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *