ഇരുനില വീ ട്കത്തിനശിച്ചു; വീ ട്ടു കാർ രക്ഷപെട്ടത്ഇങ്ങനെ…
പാനൂർ: ഇരുനില വീ ട്കത്തിനശിച്ചു. സെൻട്രൽ എലാങ്കോട്കുളങ്ങരന്റവി ട
അലീ മയുടെ വീ ടാണ്പൂർണ്ണമായും കത്തിനശിച്ചത്. വീ ട്ടു കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം വഴി മാറി. ചൊ വ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ്സംഭവം. അലീ മ മക്കളായ സാജിത, സൗധ, സാജിതയുടെ ഭർത്താവ്
മഹമൂദ്, സൗധയുടെ മകൻ ജമാൽ എന്നിവരാണ്ഈസമയം വീ ട്ടിലുണ്ടായിരുന്നത്.
പാനുർ പൊലി സും ഫയർഫോഴ്സും സ്ഥലത്തെത്തി ഉടൻ
തീയണക്കുകയായിരുന്നു. തീപി ടുത്തം കണ്ട്ഓടി കൂടിയ നാട്ടു കാരും ഏറെ സാഹസികമായാണ്രക്ഷാപ്രവർത്തനം നടത്തിയത്.
അടുക്കളയിലുണ്ടായിരുന്ന രണ്ട്ഗ്യാസ്സിലി ണ്ടർ ഉൾപ്പെടെ എടുത്ത് മാറ്റിയതിനാൽ കൂടുതൽ ദുരന്തം ഒഴിവാക്കാനായി. ഏതാണ്ട് 5 ലക്ഷത്തിലേറെ
രൂപയുടെ നഷ്ടം കണക്കാക്കുനവീ ട്ഉപയോഗശൂന്യമായി. ഒന്നാം നില പൂർണ്ണമായും കത്തിയമർന്നു. കെ.പി . മോഹനൻ എം.എൽ.എ, നഗരസഭാ ചെ യർമാൻ വി .നാസർ മാസ്റ്റർ,
കൗ ൺസിലർമാരായ ഖദീജ ഖാദർ ,എം.രത്നാകരൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി .സുരേന്ദ്രൻ മാസ്റ്റർ, പി .കെ.ഷാഹുൽ ഹമീദ്, പി .പി .എ സലാം,
ടി.ടി.രാജൻ മാസ്റ്റർ, അലി നാനാത്ത്തുടങ്ങിയവർസ്ഥലം സന്ദർശിച്ചു.