മുതിർന്ന നേതാവ്കപി ൽ സിബൽ കോൺഗ്രസ് വിട്ടു ; എസ്‌പിയുടെ രാജ്യസഭാ സ്ഥാനാർഥി
ന്യൂഡൽഹി∙ മുതിർന്നഅഭിഭാഷകനും കോൺഗ്രസ്
നേതാവുമായ കപി ൽ സിബൽ കോൺഗ്രസ്അംഗത്വം
രാജിവച്ചു. സമാജ്വാദി പാർട്ടി (എസ്പി ) ടിക്കറ്റിൽ
രാജ്യസഭയിലേക്ക്പത്രിക നൽകി . എസ്പി അധ്യക്ഷൻ
അഖി ലേഷ്യാദവി നൊപ്പമെത്തിയാണ്പത്രിക
നൽകി യത്. മേയ് 16ന്രാജിക്കത്ത്
സമർപ്പി ച്ചി രുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര
മോദിക്കെതിരെ വി ശാല സഖ്യ മാണ്ലക്ഷ്യ മെന്നും
കപി ൽ സിബൽ പ്രതികരിച്ചു. കോണ്‍ഗ്രസില്‍
നേതൃമാറ്റംആവശ്യപ്പെട്ട്രംഗത്തെത്തിയ 23
നേതാക്കളില്‍ ഒരാളാണ്കപി ല്‍ സിബല്‍.
രാജ്യസഭയില്‍ സ്വതന്ത്ര ശബ്ദമാകാന്‍
ആഗ്രഹിക്കുന്നുവെന്നും കപി ല്‍ സിബല്‍ പറഞ്ഞു. മൂന്ന്
രാജ്യസഭാ സീറ്റുകളിലേക്കു വി ജയിക്കാനാകുമെന്ന
പ്രതീക്ഷയിലാണ്സമാജ്വാദി പറഞ്ഞു. അടുത്തിടെ
എസ്പി നേതാവ്അസം ഖാനു ണ്ടേി സുപ്രീം കോടതിയില്‍
ഹാജരായ കപി ല്‍ സിബല്‍അദ്ദേഹത്തിന്ഇടക്കാല
ജാമ്യം നേടിക്കൊടുത്തിരുന്നു. 2017ല്‍ എസ്പി യില്‍
കുടുംബകലഹം ഉണ്ടായപ്പോള്‍സൈക്കില്‍ ചി ഹ്നം
നേടാന്‍അഖി ലേഷി നെ സഹായിച്ചത്കപി ല്‍ സിബല്‍
ആയിരുന്നു.