പ്രകോപനപരവും ഏകപക്ഷീ യവുമായ ശ്രമങ്ങളെ എതിർക്കും; ചൈനയ്ക്ക്ക് ക്വാഡിന്റെ മുന്നറിയിപ്പ്

Spread the love

ടോക്കിയോ ∙ ഇന്ത്യ–പസിഫിക്മേഖലയിൽചൈ ന
നടത്തുന്നഅനധികൃത മീൻപി ടിത്തമടക്കം
നിരീക്ഷി ക്കുന്നതിന്ശക്തമായ സംവി ധാനം
ഏർപ്പെടുത്താൻ ഇന്ത്യ,യുഎസ്,ഓസ്ട്രേലി യ, ജപ്പാൻ
ചതുർരാഷ്ട്ര കൂട്ടായ്മ (ക്വാഡ്) തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ്പ്രസിഡന്റ്ജോബൈഡൻ, ജപ്പാൻ
പ്രധാനമന്ത്രി ഫുമിയോ കി ഷി ത, ഓസ്ട്രേലി യൻ
പ്രധാനമന്ത്രിആന്തണിആൽബനീസ്എന്നിവർ
പങ്കെടുത്തഉച്ചകോടിയിലാണ്തീരുമാനം.
ഇതിനായി ഇന്തോ–പസിഫിക്മാരിടൈം ഡൊമൈൻ
എവേർനെസ് (ഐപി എംഡിഎ) ഏർപ്പെടുത്തും. അനധികൃത കപ്പൽ ഗതാഗതവും മീൻപി ടിത്തവും
തടയാനും കാലാവസ്ഥാ വ്യ തിയാനം,
മത്സ്യസമ്പത്തിന്റെ സുരക്ഷഎന്നീ മേഖലകളിൽ മികച്ച സേവനം ലഭ്യമാക്കാനും ഇതു സഹായിക്കും.മേഖലയുടെ
സൈബർ സുരക്ഷാ സംവി ധാനങ്ങൾ മെച്ചപ്പെടുത്താൻ 4 രാജ്യങ്ങളും ചേർന്ന്പരിശീലന പദ്ധതികൾ
ഏർപ്പെടുത്തും.

മേഖലയിൽ തൽസ്ഥിതി മറികടക്കാൻ നടത്തുന്ന
പ്രകോപനപരവും ഏകപക്ഷീ യവുമായ ഏതു
ശ്രമങ്ങളെയും എതിർക്കുന്നുവെന്ന്ക്വാഡ്കൂട്ടായ്മ
പ്രഖ്യാ പി ച്ചു. ചൈ നയുടെ പേരു പറഞ്ഞില്ലെങ്കി ലും
മേഖലയിൽചൈ ന നടത്തുന്ന ഇടപെടലുകളാണ്
ഉദ്ദേശിച്ചതെന്നു വ്യ ക്തമാണ്. ബഹിരാകാശാധിഷ്ഠി തമായി ഭൗമ നിരീക്ഷണത്തിന്
ക്വാഡ്സാറ്റലൈറ്റ്ഡേറ്റ പോർട്ടൽ സജ്ജമാക്കും. ബഹിരാകാശ ഗവേഷണ രംഗത്തും കൂട്ടായി മുന്നേറും.
തർക്കപ്രദേശത്തെസൈനികനീക്കം, നാവി ക ഭീകരത,
മറ്റു രാജ്യങ്ങളുടെ തീരസമ്പത്ത്കൊള്ളയടിക്കൽ
എന്നിവയെ ശക്തമായി എതിർക്കും.
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെയും 2008ലെ മുംബൈ, 2016 ലെ പഠാൻകോട്ട്
ഭീകരാക്രമണങ്ങളെയും ഉച്ചകോടിഅപലപി ച്ചു.

കോവി ഡിനെതിരെ ഒരുമിച്ച്
കോവി ഡിനെതിരായ പ്രതിരോധം തുടരാനും മികച്ച
ആരോഗ്യ സുരക്ഷയൊരുക്കാനും ഉച്ചകോടി
തീരുമാനിച്ചു. കഴിഞ്ഞവർഷം ക്വാഡ്രാജ്യങ്ങൾ ചേർന്ന്
വാക്സീ ൻ കൂട്ടായ്മ പ്രഖ്യാ പി ച്ചി രുന്നു. അതിന്റെ
പ്രവർത്തനങ്ങൾ തുടരും. കംബോഡിയ, തായ്ലൻഡ്
എന്നീ രാജ്യങ്ങൾക്ക്നൽകി യ മെയ്ഡ് ഇൻ ഇന്ത്യ
വാക്സീ നുകൾ ഫലപ്രദമായി വി നിയോഗിക്കപ്പെട്ടു വെന്നും വി ലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *