വിസ്മയ കേസ്; പ്രതി കിരൺകുമാറിന് പത്ത് വർഷം തടവും പിഴയും ശിക്ഷ
കൊല്ലം:വിസ്മയ കേസ്; പ്രതി കിരൺകുമാറിന് പത്ത് വർഷം തടവും പിഴയും ശിക്ഷ.പന്ത്രണ്ടര ലക്ഷം രൂപയാണ് പിഴ. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക്.
മൂന്ന് വകുപ്പുകളിലായി 18 വർഷമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രഖ്യാപിച്ചത്.