വി സ്മയസ്മ കേസിൽ വി ധി ഇന്ന്; ഒരു ശബ്ദരേഖ കൂടി പുറത്ത്
കൊല്ലം∙ സ്ത്രീധന പീ ഡനത്തെത്തുടർന്ന്നിലമേൽ
സ്വദേശി വി സ്മയസ്മ ഭർതൃവീ ട്ടിൽ ജീ വനൊടുക്കിയ
കേസിൽ കൊല്ലംഅഡിഷനൽ സെഷൻസ്കോടതി
ഇന്ന്വി ധി പറയാനിരിക്കെ, പീ ഡനം സംബന്ധിച്ച്ഒരു
ശബ്ദരേഖ കൂടി പുറത്തുവന്നു.
2020 മേയ് 30 നാണ്ബി എഎംഎസ്വി ദ്യാർഥിയായിരുന്ന
വി സ്മയസ്മ യെഅസിസ്റ്റന്റ്മോട്ടർ വെഹിക്കിൾ
ഇൻസ്പെക്ടർക്ട ആയിരുന്ന കി രൺകുമാർ വി വാഹം
ചെ യ്തത്. കൊല്ലം പോരുവഴിയിലെ ഭർതൃവീ ട്ടിൽ
കഴിഞ്ഞജൂൺ 21 നു വി സ്മയസ്മ യെ മരിച്ച നിലയിൽ
കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നൽകി യ
കാറിൽ തൃപ്തനപ്ത ല്ലാത്തതിനാലും വാഗ്ദാ നം ചെ യ്ത സ്വർണം
ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും
പീ ഡിപ്പി ച്ചു എന്നാണ്കേസ്.
വി വാഹം കഴിഞ്ഞ് 9 ാം ദിവസം വി സ്മയസ്മ , അച്ഛൻ
ത്രിവി ക്രമനോട്ഇങ്ങനെ തുടരാൻ വയ്യെന്നും താൻ
ആത്മഹത്യ ചെ യ്തു പോകുമെന്നും കരഞ്ഞു പറയുന്ന
ശബ്ദ സന്ദേശമാണ്കഴിഞ്ഞദിവസം പുറത്തുവന്നത്. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ്വി സ്മയസ്മ യുടെ ബന്ധുക്കൾ പരാതി നൽകി യതും കി രൺഅറസ്റ്റിലായതും. കി രണിനെ
പി ന്നീട്സർവീ സിൽ നിന്നു പി രിച്ചു വി ട്ടു .
വി സ്മയസ്മ മരിച്ച് 11 മാസവും 2 ദിവസവും
പൂർത്തിയാകുമ്പോഴാണ് 4 മാസം നീണ്ടവി ചാരണയ്ക്കു
ശേഷം ഇന്നു വി ധി. 507 പേജുള്ളകുറ്റപത്രമാണ്
കോടതിയിൽ സമർപ്പി ച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 41 സാക്ഷി കളെ വി സ്തരി സ്ത ക്കുകയും 12
തൊണ്ടിമുതലുകൾ നൽകുകയും 118 രേഖകൾ
തെളിവായി ഹാജരാക്കുകയും ചെ യ്തു . പ്രതിയുടെ
പി താവ്സദാശിവൻപി ള്ള, പ്രതിയുടെ സഹോദരി
കീ ർത്തി, ഭർത്താവ്മുകേഷ്എം.നായർ, പ്രതിയുടെ
പി താവി ന്റെ സഹോദര പുത്രൻഅനിൽകുമാർ, ഭാര്യ
ബി ന്ദു കുമാരി എന്നീ 5 സാക്ഷി കൾ വി സ്താ രത്തിനിടെ
കൂറു മാറിയിരുന