വി സ്മയസ്മ യ്ക്ക്നീതി; ആത്മഹത്യാ പ്രേരണയും സ്ത്രീധന പീ ഡനവും തെളിഞ്ഞു; നേരിട്ടത്കൊടിയ പീ ഡനമെന്ന്ശരിവെച്ച്കോടതി; കേസിന്റെ നാൾ വഴി ഇങ്ങനെ

Spread the love

കൊല്ലം:  സ്ത്രീധന പീ ഡനത്തെതുടർന്ന്കൊല്ലം നിലമേൽ സ്വദേശിനി വി സ്മയസ്മ യുടെ ആത്മഹത്യ നടന്നിട്ട്അടുത്തമാസം 21 ന്ഒരു വർഷം
പൂർത്തിയാക്കാനിരിക്കെയാണ്കി രൺ കുമാർ കുറ്റക്കാരനെന്ന വി ധി വന്നത്.
പ്രതിക്ക്സുപ്രീം കോടതി അനുവദിച്ച ജാമ്യം പി ൻവലി ച്ചു. ഇന്ത്യൻ ശിക്ഷാ
നിയമത്തിലെ ആത്മഹത്യ പ്രേരണയായ 306 ഉം സ്ത്രീധനപീ ഡനമായ 498 (എ)യുമാണ്സ്ത്രീധനപീ ഡനമരണമായ 304 (ബി )യുംആണിപ്പോൾ
തെളിഞ്ഞിരിക്കുന്നത്. കൊല്ലം അഡിഷനൽ സെഷൻസ്കോടതിയാണ്പ്രതി
കുറ്റക്കാരാണെന്ന്കണ്ടെത്തിയത്. കേസിൽ ശിക്ഷനാളെ വി ധിക്കും. കേരളമാകെ ചർച്ച ചെ യത്കേസിൽ ആത്മഹത്യപ്രേരണ
കണ്ടെത്തിയതിനാൽ പത്തുവർഷം വരെ തടവും സ്തീ ധനപീ ഡന മരണം കണ്ടെത്തിയതിനാൽ ജീ വപര്യന്തം വരെയും തടവ്ശിക്ഷലഭിച്ചേക്കാം.
വി സ്മയസ്മ യുടെ ആത്മഹത്യ കേസിൽ ഭർത്താവ്കി രൺ കുമാർ മാത്രമാണ്പ്രതി.
ഭർതൃ പീ ഡനത്തെതുടർന്നാണ്വി സ്മയസ്മ ഭർതൃ വീ ട്ടിൽ തന്നെ തൂങ്ങിമരിച്ചത്. ഭർത്താവി ന്റെ പീ ഡനം കാരണമാണ്വി സ്മയസ്മ ആത്മഹത്യ ചെ യ്തതെന്ന്തുടക്കം
മുതൽ ബന്ധുക്കൾ ആരോപി ച്ചി രുന്നു. തുടർന്നാണ്പൊലീ സ്കേസെടുത്തത്. ആയുർവേദ മെഡിക്കൽ വി ദ്യാർഥിയായിരുന്നു വി സ്മയസ്മ .
അന്വേഷണത്തിനൊടുവി ൽ 2021 ജൂൺ 21 ന്ആണ്വി സ്മയസ്മ യുടെ ഭർത്താവ് കി രൺ കുമാർ അറസ്റ്റിലായത്. കേരളം മുഴുവൻ , മലയാളികൾ മുഴുവൻ
ഏറ്റെടുത്തആമരണ വാർത്തവലി യ കോളിളക്കം സൃഷ്ടിച്ചു. പെൺമക്കൾ എല്ലാം എന്റെ സ്വന്തം മക്കളാണെന്ന്പറഞ്ഞ്ഗവർണർ തന്നെ നേരിട്ട്
വി സ്മയസ്മ യുടെ വീ ട്ടിലെത്തി. പി ന്നീട്സ്ത്രീധനത്തിനെതിരെ ഉപവാസ സമരം
നടത്തി. തുടർന്ന്മന്ത്രിമാർ അടക്കം വി സ്മയസ്മ യുടെ വീ ട്ടിലെതഅറസ്റ്റിലായതിനെ തുടർന്ന്മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥനായിരുന്ന
കി രൺ കുമാറിനെ ജോലി യിൽ നിന്ന്സസ്പെൻഡ്ചെ യ്തു . പി ന്നീട് 2021 ഓഗസ്റ്റ്
6ന്കി രൺകുമാറിനെ സർവീ സിൽ നിന്നു തന്നെ പി രിച്ചു വി ട്ടു സർക്കാർ.
ഇതിനിടെ വി സ്മയസ്മ യുടെ മരണം അന്വേഷി ക്കാനുള്ള ചുമതല ദക്ഷി ണാമേഖലാ
ഐജി ഹര്‍ഷി ത അട്ടല്ലൂരിക്ക്കൈമാറി.
2021 ജൂണ്‍ 25ന്വി സ്മയസ്മ യുടേത്തൂങ്ങിമരണമെന്ന്പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
വന്നു. ജൂണ്‍ 28ന്പൊലീ സ്തെളിവെടുപ്പ്തുടങ്ങി. ജൂണ്‍2 9 കി രണിന്‍റെ വീ ട്ടില്‍ ഡമ്മി പരീക്ഷണം. ഇതിനിടയിൽ കി രൺ കുമാർ ജാമ്യത്തിനായി ശ്രമം തുടങ്ങി. 2021 ജൂലൈ 6 കി രണിന്ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു 2021 സെപ്റ്റംബര്‍ 10ന്വി സ്മയസ്മ കേസില്‍ കുറ്റപത്രം സമര്‍പ്പി ച്ചു. പ്രേരണ മൂലമുളള ആത്മഹത്യയെന്ന്വ്യ ക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീ സ്സമർപ്പി ച്ചത്. കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകള്‍ ഉള്‍പ്പെടെ 2419
പേജുകൾ ഉള്ളതാണ്. വാട്സ് ആപ്സന്ദേശങ്ങളും കി രണും വി സ്മയസ്മ യുമായുള്ള സംഭാഷണവും വി സ്മയസ്മ രക്ഷി താക്കളോട്കി രണിന്റെ ക്രൂരത പറയുന്നതും
അങ്ങനെ ഫോൺ വി ളികളും ശബ്ദ റെക്കോർഡുകളും ഡിജിറ്റൽ തെളിവുകളായി .

വി സ്മയസ്മ യെ വി വാഹത്തിന്ശേഷം അഞ്ച്തവണ മർദ്ദിച്ചി രുവെന്നാണ് കി രണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കി രൺ
മൊഴി നൽകി . മദ്യപി ച്ചാൽ കി രൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെകുറിച്ച്പൊലീ സ്മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വി സ്മയു സ്മ ടെ
സുഹൃത്തുക്കളുടേയും ചി ല ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വി ലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി യാണ്വി സ്മയസ്മ യെ
കി രൺകുമാറിന്വി വാഹം ചെ യ്ത് നൽകി യത്. എന്നാൽ വി വാഹം കഴിഞ്ഞതോടെയാണ്കി രണിന്റെ യഥാർത്ഥമുഖം പുറത്തുവന്നതെന്ന്
കുടുംബം പറയുന്നു. സ്ത്രീധനമായി നൽകി യ കാറിന്റെ പേരിലാണ്പീ ഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. ഏറ്റവും ഒടുവി ലായി പുറത്ത് വന്ന ശബ്ദ രേഖ ഉണ്ട്. തനിക്ക്ഇഷ്ടപ്പെട്ടാത്തകാറാണ്വി സ്മമയസ്മ യുടെ വീ ട്ടു കാർ നൽകി യതെന്ന്കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണമാണ്പുറത്ത്വന്നത്.
ഹോണ്ട സിറ്റി കാറാണ്തനിക്ക്വേണ്ടിയിരുന്നതെന്ന്കി രൺകുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകി യ കാറിന്പത്തു ലക്ഷം രൂപ മൂല്യ മില്ലെന്നു പറഞ്ഞായിരുന്നു
കി രണിന്‍റെ പീ ഡനം. ഈവര്‍ഷം ജനുവരിയില്‍ മദ്യപി ച്ച്പാതിരാത്രിയില്‍
നിലമേലി ലെ വി സ്മയസ്മ യുടെ വീ ട്ടില്‍ എത്തിയ കി രണ്‍ ഇക്കാര്യം പറഞ്ഞ് വി സ്മയസ്മ യെയും സഹോദരന്‍ വി ജിത്തിനെയും മര്‍ദിക്കുകയും ചെ യ്തു .

വി വാഹം കഴിഞ്ഞഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെകുറിച്ചുളള വി വരം
ആദ്യമാദ്യം വി സ്മയസ്മ വീ ട്ടു കാരില്‍ നിന്ന്മറച്ചുവച്ചി രുന്നു. പി ന്നീട്ഗതികെട്ടാണ്
വീ ട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കി രണിന്റെ വീ ട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന്പൊട്ടി കരഞ്ഞ്പറയുന്ന ശബ്ദരേഖയും കഴിഞ്ഞദിവസം
പുറത്തുവന്നു. പീ ഡനം സഹിക്കവയ്യാതെ സ്വന്തം വീ ട്ടിലേക്ക്പോയ വി സ്മയസ്മ യെ കോളജിൽ നിന്നുമാണ്വീ ണ്ടും കി രൺ കൂട്ടിക്കൊണ്ട്പോയത്.
ശേഷമാണ്ആത്മഹത്യ നടന്നത്. 2022 ജനുവരി 10ന്കേസിന്റെ വി ചാരണ കൊല്ലം കോടതിയില്‍ തുടങ്ങി. 2022 മാര്‍ച്ച് 2ന്കി രണിന്സുപ്രീം കോടതി ജാമ്യം അനുവദിച്ചു 2022 മേയ് 17 കേസിൽ വാദം പൂര്‍ത്തിയായി. തുടർന്നാണ്ഇന്ന്കി രൺ
കുറ്റക്കാരനെന്ന്കോടതി വി ധിച്ചത്. നാളെ വി ശദമായ വാദം കേട്ടശേഷം ശിക്ഷവി ധിക്കും.
കഴിഞ്ഞദിവസങ്ങളിൽ എല്ലാം തന്നെ നിരവധി ശബ്ദ രേഖകളാണ് പുറത്തുവന്നത്. സ്ത്രീധനം ചോദിച്ചി ട്ടില്ല, ആവശ്യപ്പെട്ടിട്ടില്ല എന്നതായിരുന്നു
പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽഈവാദത്തെറദ്ദ്ചെ യ്യുന്ന ശബ്ദസന്ദേശവും ഫോൺ സംഭാഷണവുമാണ്ഇപ്പോൾ പുറത്ത്വന്നിരിക്കുന്നത്. കി രൺ : സ്കോഡ റാപ്പി ഡ്കണ്ടപ്പോൾ വി ളിച്ചോ ? വെന്റോ കണ്ടപ്പോ
വി ളിച്ചോ ? എനിക്കിഷ്ടം സിറ്റിയായിരുന്നു. സിറ്റി വി ലക്കൂടതലാ, നോക്കണ്ടെന്ന് ഞാൻ തന്നെ അങ്ങോട്ട്പറഞ്ഞിട്ടു ണ്ട്. നിങ്ങടെ എച്ചി ത്തരം കണ്ടപ്പോൾ എനിക്ക്മനസിലായി. അവസാനം കറക്ട് വെന്റോ എടുത്ത്തരാൻ ഫിക്സ് ചെ യ്തതല്ലേ ? പി ന്നെന്താ രാത്രിക്ക്രാത്രിഈസാധനം എടുത്ത്അവി ടെ ഇടരാത്രി ഞാൻ വന്നപ്പോഴാഈസാധനം കാണുന്നത്. അപ്പൊഴേ എന്റെ കി ളി പറന്ന്.
വി സ്മയസ്മ : പക്ഷേഅന്നും കുഴപ്പം ഇല്ലായിരുന്നല്ലോ ?
കി രൺ : അന്ന്കുഴപ്പമില്ല, അല്ലേങ്കി ൽ പി ന്നെ കല്യാ ണം വേണ്ടെന്ന്
വയ്ക്കേണ്ടി വന്നേനെ. എന്നെ എല്ലാവരും വഴക്ക്പറയില്ലേ ?

ഇതുൾപ്പെടെ ഒരു ലക്ഷത്തോളം ശബ്ദസന്ദേശങ്ങളും ഫോൺ സംഭാഷണങ്ങളുമാണ്തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ
ഹാജരാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *