പി .സി.ജോർജിനെ പി ടിക്കാനാകാതെ പൊലീ സ്; വി വാദ ‘വെണ്ണല പ്രസംഗം’ കേൾക്കാൻ കോടതി
തിരുവനന്തപുരം ∙ കേരള ജനപക്ഷം ചെ യർമാൻ
പി .സി.ജോർജിന്റെ ‘വെണ്ണല പ്രസംഗം’ തിരുവനന്തപുരം മജിസ്ട്രേറ്റ്കോടതി ഇന്നു കേൾക്കും. വി ദ്വേഷ പ്രസംഗക്കേസിൽ പി .സി.ജോർജിന്റെ ജാമ്യം
റദ്ദാക്കണമെന്ന സർക്കാർ ഹർജിയുടെ ഭാഗമായാണു
കോടതി നടപടി. പ്രസംഗം പരിശോധിച്ച ശേഷം 26നു
കോടതി വി ധി പറയും. ജോര്‍ജ്ഹൈക്കോടതിയില്‍
ജാമ്യാപേക്ഷനല്‍കുമെന്നു മകന്‍ ഷോൺജോര്‍ജ്
അറിയിച്ചു.
മുൻകൂർ ജാമ്യാപേക്ഷകോടതി തള്ളിയതിനെത്തുടർന്നു
ജോർജിനു വേണ്ടി പൊലീ സ്തിരച്ചി ൽ ശക്തമാണ്. കഴിഞ്ഞദിവസം കൊച്ചി യിൽനിന്ന്എത്തിയ പൊലീ സ്
സംഘംഈരാറ്റുപേട്ടയിലെ വീ ട്ടിൽ പരിശോധന
നടത്തിയെങ്കി ലും ജോർജിനെ കണ്ടെത്താനായില്ല. കഴിഞ്ഞദിവസം ഉച്ചയ്ക്ക്ഒന്നോടെ ബന്ധുവി ന്റെ
കാറിലാണു ജോർജ്വീ ട്ടിൽനിന്നു പോയതെന്നാണു
വി വരം. ഈകാർ ഉച്ചയ്ക്ക്രണ്ടിനു തിരിച്ചെത്തി. ജോർജിന്റെ ഗൺമാൻനൈനാനിൽനിന്ന്പൊലീ സ്മൊഴിയെടുത്തു. പി റ്റേന്നു ജോലി ക്കു വരേണ്ടതില്ലെന്നു ജോർജ് പറഞ്ഞതായി ഗൺമാൻ പൊലീ സിനെഅറിയിച്ചു. വീ ട്ടിൽ പൊലീ സ്നിരീക്ഷണം ഏർപ്പെടുത്തി. പാലാരിവട്ടം പൊലീ സാണു കേസ്അന്വേഷി ക്കുന്നത്. പി .സി.ജോർജ്ഒളിച്ചോടിയതല്ലെന്നും എൽഡിഎഫ്
സർക്കാരിന്റെ പ്രതികാര നടപടികൾക്കു വഴങ്ങില്ലെന്നും ഷോൺജോർജ്പറഞ്ഞു.