വീ ട്ടില്‍ ഉറങ്ങാന്‍ കി ടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു; മകന്‍കൈഞരമ്പ് മുറിച്ച നിലയിൽ
നാദാപുരം (കോഴിക്കോട്)∙ ഇരിങ്ങണ്ണൂര്‍ മുടവന്തേരി
റോഡില്‍, വീ ട്ടില്‍ ഉറങ്ങാന്‍ കി ടന്ന ഗൃഹനാഥന്‍
കുത്തേറ്റു മരിച്ചു. കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി
കടയില്‍ ജോലി ക്കാരനായ പറമ്പത്ത്സൂപ്പി (62) ആണു
മരിച്ചത്.ഞായറാഴ്ച രാത്രി 10.45 നാണ്സംഭവം.
കുത്തിയെന്നു പറയുന്ന മകന്‍ മുഹമ്മദലി യെ (31) കൈ
ഞരമ്പ്മുറിച്ച നിലയിൽ കണ്ടെത്തി. ഇയാളെ
വടകരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ആരോഗ്യനില ഗുരുതരമെന്നാണ്വി വരം. സൂപ്പി യുടെ
ഭാര്യ നഫീസ (55), മറ്റൊരു മകന്‍ മുനീര്‍ (28) എന്നിവര്‍ക്കുംപരുക്കുണ്ട്.
ഇവര്‍ തലശ്ശേരി സഹകരണആശുപത്രിയിലാണ്.
മനോദൗര്‍ബല്യ മുള്ളമുഹമ്മദലി , ഏറെ നാളായി
ചി കി ത്സയിലാണ്. സൂപ്പി യുടെ മറ്റൊരു മകള്‍ മുനീറ
ഭര്‍തൃ വീ ട്ടിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു . പൊലീ സ്
സ്ഥലത്തെത്തിഅന്വേഷണംആരംഭിച്ചു.