‘സ്ത്രീധനസമ്പ്രദായം ഒഴിവാക്കണം’: മകളുടെ ഓർമയിൽ വി സ്മയസ്മ യുടെ പിതാവ്
കൊല്ലം ∙ സ്ത്രീധനമെന്ന സമ്പ്രദായം സമൂഹം
ഒഴിവാക്കണമെന്ന്വി സ്മയസ്മ യുടെ പി താവ്ത്രിവി ക്രമൻ
നായർ. സ്ത്രീധനം നൽകി മകളെ വി വാഹം
ചെ യ്യിക്കില്ലെന്ന നിലപാട്മാതാപി താക്കൾ എടുക്കണം.
വി ദ്യാഭ്യാസം ഉറപ്പാക്കി സ്വന്തം നിലയുറപ്പി ച്ച ശേഷം
വേണം പെൺകുട്ടികളുടെ വി വാഹം ഉറപ്പി ക്കൂ എന്ന
തീരുമാനവും മാതാപി താക്കൾകൈക്കൊള്ളണമെന്നും
അദ്ദേഹംഅഭ്യർഥിച്ചു.
മകൾ മരിച്ച കേസിൽ സമൂഹത്തിന്മാതൃകയാകുന്ന ഒരു
ശിക്ഷയാകും കോടതി വി ധിക്കുകയെന്ന
പ്രതീക്ഷയാണുള്ളതെന്നും വി സ്മയസ്മ യുടെ മാതാപി താക്കൾ
പറഞ്ഞു.
2021 ജൂൺ 21 നാണ്ശാസ്താം കോട്ട പോരുവഴിയിലെ
ഭർതൃവീ ട്ടിൽ വി സ്മയസ്മ യെആത്മഹത്യ ചെ യ്ത നിലയിൽ
കണ്ടെത്തിയത്. ഭർത്താവ്കി രൺകുമാറാണ്കേസിലെ
ഏക പ്രതി. കേസിൽ തിങ്കളാഴ്ച കോടതി വി ധി പറയും.
കൊല്ലംഅഡീഷനൽ സെഷൻസ്കോടതിയാണ്വി ധി
പ്രസ്താ വി ക്കുക.