സിൽവർലൈൻ പദ്ധതി ‘ഇരുണ്ടപാത’; മേധ പട്കർട

Spread the love

കണ്ണൂർ/കാസർകോട് ∙ ജനജീ വി തത്തെഗുരുതരമായി
ബാധിക്കുന്ന സിൽവർലൈൻ പദ്ധതി ‘ഇരുണ്ടപാത’
ആണെന്നു പരിസ്ഥിതി – മനുഷ്യാ വകാശ പ്രവർത്തക
മേധ പട്കർട്ക. സിൽവർലൈൻ പ്രതിരോധ സമര സംഗമം
ഉദ്ഘാടനം ചെ യ്യുകയായിരുന്നുഅവർ.
ഈപദ്ധതിയുമായി ശക്തമായി മുന്നോട്ടു പോകുമെന്നു
പറയുന്നവർ നന്ദിഗ്രാമിൽ നിന്ന്ഒന്നും
പഠിച്ചി ട്ടില്ലെന്നാണു മനസിലാക്കേണ്ടതെന്ന്മേധ പട്കർട്ക
കാസർകോട്ട്പറഞ്ഞു. രണ്ടു പ്രളയമുണ്ടായ നാടാണു
കേരളം. അപ്പോഴാണ്മതിലുകെട്ടി സിൽവർലൈൻ
പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നുംഅവർ
കുറ്റപ്പെടുത്തി. സിൽവർലൈൻ പദ്ധതി നടപ്പായാൽ
വീ ടുകൾ നഷ്ടപ്പെടുന്ന മേഖലകളും മേധ
സന്ദർശിച്ചു.എൻഡോസൾഫാൻ പുനരധിവാസ
വി ഷയത്തിൽ പ്രശ്നങ്ങശ്ന ൾക്കു കാരണം കാസര്‍കോട്മുൻ കലക്ടർക്ട സജിത്ബാബുവി ന്റെ നിലപാടാണെന്ന്അവർ ആരോപി ച്ചു. എൻഡോസൾഫാൻ ദുരിതബാധിതരെയും സന്ദർശിച്ചാണ്അവർ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *