ആലപ്പുഴയിൽ മകൻ അച്ഛനെ തല്ലി ക്കൊന്നു; മകൻ കസ്റ്റഡിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. മാന്നാർ സ്വദേശി
തങ്കരാജ് (65) ആണ്കൊല്ലപ്പെട്ടത്. മകൻ സജീ വി നെ മാന്നാർ പോലി സ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന്പുലർച്ചെ ആയിരുന്നു സംഭവം. അച്ഛനും മകനും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന്അയൽവാസികൾ പറഞ്ഞു. കൊല്ലപ്പെട്ട തങ്കരാജിന്റെ തലയുടെ പി റകി ലും നെഞ്ചി ലും പരിക്കേറ്റിട്ടു ണ്ട്. മൃതദേഹം ഇപ്പോൾ താലൂക്ക്
ആശുപത്രിയിലാണ്.