എണ്ണവി ല ഉയർന്നാൽ ഇനിയും നികുതി കുറച്ചേക്കും; വി ലക്കയറ്റം തടയാൻ 2 ലക്ഷം കോടി
ന്യൂഡൽഹി∙ വി ലക്കയറ്റം തടയാൻ രണ്ട്ലക്ഷം കോടി
രൂപഅധികമായി ചെ ലവഴിക്കാനാലോചി ച്ച്
കേന്ദ്രസർക്കാർ. വി ലക്കയറ്റം നിയന്ത്രണാതീതമെന്ന
സ്ഥിതി വന്നതോടെ പെട്രോളിയം ഉൽപന്നങ്ങളുടെ
എക്സൈസ്നികുതി കുറച്ചതോടെ കേന്ദ്രത്തിന്ഒരു
വർഷം ഒരു ലക്ഷം കോടി രൂപയാണ്നഷ്ടം. ഇതിന്റെ
ഇരട്ടിയാണ്ചെ ലവഴിക്കാൻആലോചി ക്കുന്നത്.
രാസവളങ്ങൾക്ക്സബ്സിഡി നൽകാൻ 50,000 കോടി
അധികമായി സർക്കാർ വകയിരുത്തും.
കഴിഞ്ഞ 8 വർഷത്തെഏറ്റവും ഉയർന്ന വി ലക്കയറ്റമാണ്
ഇപ്പോഴുള്ളത്. കഴിഞ്ഞമാസം ഉപഭോക്തൃ വി ല സൂചി ക
അടിസ്ഥാനമാക്കിയുള്ളനാണ്യപ്പെരുപ്പം 7.79% ആയി.
ഭക്ഷ്യോ ൽപന്നങ്ങളുടെ വി ലക്കയറ്റം ഏപ്രി ലി ൽ 8.38%
ആയി. ഗുജറാത്ത്, ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പും
അടുത്തെത്തി നിൽക്കുന്നു. ഇവയെല്ലാം
തലവേദനയായതോടെയാണ്. മോദി സർക്കാർ
വി ലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ
കേന്ദ്രീകരിക്കുന്നത്. എണ്ണ വി ല ഇനിയും ഉയർന്നാൽ ഒരിക്കൽ കൂടി നികുതി കുറക്കുന്നതിനെ കുറിച്ച്സർക്കാർആലോചി ക്കും.
ഇതിന്പുറമെ രാസവളങ്ങൾക്ക്സബ്സിഡി നൽകാൻ
50,000 കോടിഅധിക ചി ലവും സർക്കാർ കണക്കാക്കുന്നു.
ഇതിനായി എല്ലാമാണ്രണ്ട്ലക്ഷം കോടിഅധികമായി
ചെ ലവഴിക്കുക. ഇവക്കായി സർക്കാരിന്അധിക തുക
കടമെടുക്കേണ്ടി വന്നേക്കും. ഫെബ്രുവരിയിലെ ബജറ്റ്
പ്രഖ്യാ പന പ്രകാരം നടപ്പ്സാമ്പത്തിക വർഷത്തിൽ 14.31
ലക്ഷം കോടി രൂപ കടമെടുക്കാനാണ്സർക്കാർ പദ്ധതി.
യുക്രെയ്നി ലെ യുദ്ധമാണ്ഇപ്പോഴത്തെപ്രതിസന്ധിയുടെ
പ്രധാന കാരണമായി സർക്കാർ പറയുന്നത്. യുദ്ധം
ആഗോളതലത്തിൽതന്നെ വി ലക്കയറ്റത്തിനു വഴിവച്ചു. ഈസാഹചര്യത്തിലാണ്വരുമാന നഷ്ടം
സഹിച്ചാണെങ്കി ലും വി ലക്കയറ്റ നിയന്ത്രണ
നടപടികൾക്കു സർക്കാർ തയാറാവുന്നത്.വി ലക്കയറ്റം സാധാരണക്കാരെ ഞെരുക്കുന്ന സ്ഥിതിയിൽ വി പണി മാന്ദ്യത്തിലായിരുന്നു. വി ൽപന കുറയുന്നതിനാൽ പല കമ്പനികളും ഉൽപാദനവും കുറയ്ക്കുന്നസ്ഥിതിയുണ്ടായി. ഓട്ടമൊബീ ൽ
വി പണിയിലും ഇതാണുസ്ഥിതി. നിർമാണ മേഖല
പ്രതിസന്ധിയിലാവുന്നത്സർക്കാരിനും
പ്രശ്നമാ ശ്ന കുന്നുവെന്ന്ധനമന്ത്രിതന്നെ കഴിഞ്ഞദിവസം
പറഞ്ഞിരുന്നു.