ആഡംബര കൊട്ടാരത്തിൽ താമസം; യാത്ര ചെ യ്യാൻ സ്വകാര്യ ജെറ്റ്; ധനികരിൽ ധനികനായ ഒൻപത്വയസുകാരനെ പരിചയപ്പെടാം
ആഡംബര ജീ വി തംആഗ്രഹിക്കാത്തവരായി ആരുമുണ്ടാവി ല്ല. എന്നാൽ വളരെ ചെ റുപ്പത്തിൽ തന്നെ അങ്ങനെ ഒരു ജീ വി തം ലഭിച്ചാലോ?
അത്തരത്തിൽ വളരെ ചെ റുപ്രായത്തിൽ തന്നെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തഅത്ര സ്വത്തുക്കളുള്ള കുട്ടിയെ നമുക്ക്പരിചയപ്പെടാം.
വയസ്സ്ഒൻപതേ ആയുള്ളെങ്കി ലും മോംഫാ ജൂനിയറിന്റെ പേരിലുള്ളത്കോടികൾ വി ലമതിക്കുന്ന പടികൂറ്റൻ ബംഗ്ലാവുകളും നിരവധി
സ്പോർട്സ്കാറുകളുമാണ്. നൈജീ രിയൻ ഇന്റർനെറ്റ്സെലി ബ്രേറ്റിയുടെ മകനാണ്തീരെ ചെ റിയ പ്രായത്തിൽ തന്നെ കോടികളുടെ സൗഭാഗ്യത്തിന്
നടുവി ൽ ജീ വി ക്കുന്നത്. ലോകത്തിലെ ധനികരിൽ ധനികനായ കുട്ടി എന്നാണ് മോംഫാ ജൂനിയർ അറിയപ്പെടുന്നത്തന്നെ. കോടാനുകോടിയുടെ ആസ്തി യാണ് ഈകുട്ടിയുടെ പേരിൽ ഉള്ളത്. ഈകുട്ടിയ്ക്ക്വി ലകൂടിയ ആഡംബര കാറുകളുടെ ഒരു നിരതന്നെയുണ്ട്.
എല്ലാവരേയും ഞെട്ടിക്കുന്ന ഒരു വി വരം എന്തെന്നാൽ വെറും ആറു വയസ്സ് പ്രായത്തിൽ മോംഫോ ഒരുആഡംബര കൊട്ടാരം തന്നെ വി ലയ്ക്കുവാങ്ങി
എന്നതാണ്. അതുകൊണ്ടുത്തന്നെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ മോംഫോ ജൂനിയർ തന്നെയാണ്എന്ന്ആഫ്രിക്കൻ മാധ്യമങ്ങൾ
അവകാശപ്പെടുന്നത്. മുഹമ്മദ്അവൽ മുസ്തഫസ്ത എന്ന്മുഴുവൻ പേര്. ഈകുട്ടി ലോകം ചുറ്റി സഞ്ചരികക്കുന്നത്പ്രൈവറ്റ്ജെറ്റിൽ ആണ്. ഇങ്ങനെ
കോടീശ്വരനായി തിളങ്ങിനിൽക്കുന്ന ബാലന്ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് ഒരു ദശലക്ഷത്തോളം ആണ്. മോംഫോക്കു എങ്ങനെ ഇത്രയും പണം കി ട്ടി എന്നല്ലേ എല്ലാവരും
ചി ന്തിക്കുന്നത്. അതിനു കാരണം മോംഫോയുടെ അച്ഛൻ തന്നെയാണ്. മോംഫോയുടെ പി താവായ ഇസ്മയി സ്മ ലി യ മുസ്തഫസ്ത ഒരു കോടീശ്വരൻ തന്നെയാണ്.
അദ്ദേഹവും തന്റെ ആഡംബര ജീ വി തശൈലി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാൻ ഏറെ താല്പര്യ ല്പ പ്പെടുന്നു. നൈജീ രിയയിലെ ലാഗോസ്ഐലൻഡ്ആസ്ഥാനമായ
മോംഫ ബ്യൂ റോ ഡി ചേഞ്ച്എന്ന കമ്പനിയുടെ ഉടമയാണ്അദ്ദേഹം. മോംഫ സീനിയർ എന്നാണ്ഇദ്ദേഹത്തെഅറിയപ്പെടുന്നത്. പലപ്പോഴും ഇസ്മയി സ്മ ലി യ മുസ്തഫസ്ത അദ്ദേഹത്തിന്റെ പ്രൈവറ്റ്ജെറ്റ്ചി ത്രങ്ങളും കാർ എക്സിബി ഷനുകളുടെ ചി ത്രങ്ങളും ആഡംബര ബംഗ്ലാവുകളുടെ ചി ത്രങ്ങളും
സോഷ്യ ൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.ഇസ്മയി സ്മ ലി യ മുസ്തഫസ്ത യുടെ ജീ വി തരീതി ഒക്കെ തന്നെയാണ്ഏകദേശം മകൻ
മോംഫക്കും. ദുബായ്നൈജീ രിയ ഉൾപ്പെടെ ലോകത്തിന്റെ പല
രാജ്യങ്ങളിലും മോം ഫോ യുടെ പി താവ്ബംഗ്ലാവുകൾ നിർമിച്ചി ട്ടു ണ്ട്. ഗൂച്ചി
വസ്ത്രം ധരിക്കുന്ന സ്വന്തമായി വീ ടുള്ള ഏറ്റവും പ്രായം കുറഞ്ഞഭൂവുടമ
എന്ന്മകനെ പുകഴ്ത്തി പി താവ്മുസ്തഫസ്ത യും ഒരുപാട്വി വരണങ്ങൾ
എഴുതിയിട്ടു ണ്ട്. എങ്കി ലും കള്ളപ്പണം വെളുപ്പി ച്ചതിന്മോം ഫോയുടെ പി താവ്
ചോദ്യം ചെ യ്യപ്പെട്ടിരുന്നു. കൂടാതെ ഇക്കാരണത്താൽ അദ്ദേഹത്തിന്റെ പല സ്വത്ത്വി വരങ്ങളും കണ്ടുകെട്ടു കയും ചെയ്തിട്ടുണ്ട്