ബി ജെപി ഭരണഘടനയെ തകി ടം മറിയ്ക്കുന്നു: ലണ്ടനിലെ കോൺക്ലേവി ൽ രാഹുൽ ഗാന്ധി
ലണ്ടൻ ∙ ജനാധിപത്യപരമായ സംവാദങ്ങളെയും
ഭരണഘടനാസ്ഥാപനങ്ങളെയും തകി ടം മറിക്കുകയാണ്
ബി ജെപി ചെ യ്യുന്നതെന്ന്കോൺഗ്രസ്നേതാവ്രാഹുൽ
ഗാന്ധി. ബ്രി ട്ടനിൽ സംഘടിപ്പി ച്ച ‘ഐഡിയാസ്ഫോർ
ഇന്ത്യ’ കോൺക്ലേവി ൽ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
‘ഇന്ത്യൻ ഭരണഘടനആക്രമിക്കപ്പെടുകയാണ്. ലോകത്ത്
ഏറ്റവും നന്നായി ജനാധിപത്യം നിലനിർത്തുന്നത്
ഇന്ത്യയാണ്. അതിന്കോട്ടം തട്ടിയാൽഅതിന്റെ
പ്രതിഫലനംആഗോളതലത്തിൽ ബാധിക്കും. എല്ലാവർക്കും തുല്യ ത എന്നതാണ്ഞങ്ങളുടെആശയം.
ജനങ്ങൾ പരസ്പരം സ്പ വി ട്ടു വീ ഴ്ച ചെ യ്യുന്നതിൽ
വി ശ്വസിക്കുന്നു. എന്നാൽ ബി ജെപി യുംആർഎസ്എസും
ആനുകൂല്യ ങ്ങൾ ചി ലർക്കു മാത്രമായി നൽകുകയാണ്.
ഇന്ത്യയുടെആത്മാവി ൽഞാൻ വി ശ്വസിക്കുന്നു.
ഇപ്പോഴുള്ളതിനേക്കാൾ മനോഹരമായത്വരാൻ
ഇരിക്കുന്നുണ്ട്. കോൺഗ്രസ്പാർട്ടി
വി ഭാഗീയതയ്ക്കെതിരെ പോരാടുകയാണ്. ജനങ്ങളെ
ഒന്നിപ്പി ക്കുന്നതിനുള്ളകടമയാണ്നിർവഹിക്കുന്നത്’-
രാഹുൽ പറഞ്ഞു. കോവി ഡ്വ്യാ പനത്തിനുശേഷം
ആദ്യമായാണ്രാഹുൽ വി ദേശത്ത്പൊതുപരിപാടിയിൽ
പങ്കെടുക്കുന്നത്.