സംസ്ഥാനത്ത്ഇന്നും ശക്തമായ മഴയ്ക്ക്സാധ്യത; പത്ത്ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലി ൽ പോകരുത് മുന്നറിയിപ്പ്.

Spread the love

തിരുവനന്തപുരം:സംസ്ഥാനത്ത്ഇന്നും വ്യാ പക മഴയ്ക്ക്സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കി ട്ടും . 10 ജില്ലകളിൽ ഇന്ന്യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ്യെല്ലോ അലർട്ട്. തെക്ക്പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി കാലവർഷത്തിന്മുന്നോടിയായയുള്ള മഴയുംഈ
ദിവസങ്ങളിൽ കി ട്ടും . മധ്യകേരളത്തിലും, വടക്കൻ കേരകത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്കൂടുതൽ സാധ്യത. മത്സ്യത്തൊഴിലാളികൾ കടലി ൽ പോകരുത്.
അതേസമയം സംസ്ഥാനത്ത് 22ാം തിയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ്പ്രവചി ച്ചി ട്ടു ണ്ട്. ഇത്പ്രകാരം ആണ്തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം,
കോഴിക്കോട്ജില്ലകളിൽ യെല്ലോ ജാഗ്രത ഉള്ളത്. 22ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാ പി ച്ചി ട്ടു ണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചി ക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്ശക്തമായ മഴ എന്നത് കൊണ്ട്അർത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിനും വി ലക്കേർപ്പെടുത്തിയിട്ടു ണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത്വരെ മത്സ്യബന്ധനത്തിന്പോകാന്‍ പാടുള്ളതല്ലെന്നാണ് കാലാവസ്ഥവകുപ്പ്മുന്നറിയിപ്പ്നൽകി യത്.

Leave a Reply

Your email address will not be published. Required fields are marked *