ദിവസവും ഇരിക്കുന്ന സമയം ഒരു മണിക്കൂര്‍ കുറയ്ക്കു; നിയന്ത്രിക്കാം ഈ രോഗങ്ങളെ; പുതിയ പഠനം പറയുന്നതിങ്ങനെ..

Spread the love

ഇരുന്നുള്ള ജോലി ചെ യുന്നവരാണ്ഇന്ന്അധികവും. ഓഫീസിലോ കാറിലോ ഹോട്ടലി ലോ ബസിലോ ഒക്കെയായി ഇത്തരത്തില്‍ ഇരിക്കുന്ന സമയത്തിന്
നിങ്ങളുടെ ആരോഗ്യസ്ഥിതിയെ നിര്‍വചി ക്കാനാകും. ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ
പല ജീ വി തശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടു ന്നു.
ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ്സെന്ററും യുകെകെ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ്  ഗവേഷണം നടത്തിയത്. ജോലി ചെ യ്യുന്ന പ്രായത്തിലുള്ളവരും ശാരീരികമായി
അധ്വാനം ചെ യ്യാത്തഅലസമായ ജീ വി തം നയിച്ചു വരുന്നവരുമായ മുതിര്‍ന്നവരിലാണ്പഠനം നടത്തിയത്. ഇവരെ രണ്ട്സംഘങ്ങളായി തിരിച്ചു. ആദ്യ സംഘത്തില്‍പ്പെട്ടവരോട്ഇടയ്ക്ക്എഴുന്നേറ്റ്നിന്നും ലഘുവായ ശാരീരിക വ്യാ യാമം നടത്തിയും ഇരിക്കുന്ന സമയം പ്രതിദിനം ഒരു മണിക്കൂര്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടു രണ്ടാമത്തെസംഘത്തിന്പ്രത്യേകി ച്ച്
നിര്‍ദ്ദേശങ്ങളൊന്നും നല്‍കാതെ സാധാരണ ഗതിയിലുള്ള അലസ ജീ വി തം നയിക്കാന്‍ അവരെ അനുവദിച്ചു. മൂന്ന്മാസത്തിന്ശേഷം ആദ്യ സംഘത്തില്‍ പെട്ടവരുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രണവും ഇന്‍സുലി ന്‍ സംവേദനത്വവും കരളിന്റെ ആരോഗ്യവും മെച്ചപ്പെട്ടതായി ഗവേഷകര്‍ കണ്ടെതദീര്‍ഘനേരം ഇരിക്കാതെ ഇടയ്ക്ക്എഴുന്നേറ്റ്നിന്നും ഹ്രസ്വദൂരം
നടന്നുമൊക്കെ പ്രതിദിനം ഒരു മണിക്കൂറെങ്കി ലും ഇരിക്കുന്ന സമയം കുറയ്ക്കാനാകുമെന്ന്ഫിന്‍ലന്‍ഡ്ടുര്‍ക്കു സര്‍വകലാശാലയിലെ ഗവേഷകന്‍
ടാരു ഗാര്‍ത്വെയ്റ്റ്പറഞ്ഞു. യഥാര്‍ഥത്തിലുള്ള വ്യാ യാമആരംഭിക്കുന്നതിന്റെ മുന്നോടിയായി ഇതിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളുള്ളവര്‍ക്ക്അലസമായ ജീ വി തശൈലി ഉപേക്ഷി ച്ചത്കൊണ്ടു മാത്രം രോഗത്തെചെ റുക്കാനാവി ല്ലെന്നും ഗവേഷണ റിപ്പോര്‍ട്ട്ചൂണ്ടിക്കാട്ടി. അതേ
സമയം ഇരിപ്പി ന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നത്ഇത്തരം രോഗങ്ങളുടെ വളര്‍ച്ചയുടെ വേഗം കുറയ്ക്കുമെന്നും ഗാര്‍ത്വെയ്റ്റ്കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്നവര്‍ ആഴ്ചയി ഴ്ച ല്‍ കുറഞ്ഞത്രണ്ടര മണിക്കൂറെങ്കി ലും ലഘുവായ
വ്യാ യാമങ്ങളില്‍ ഏര്‍പ്പെടണമെന്നാണ്ആരോഗ്യ വി ദഗ്ധര്‍ഗ്ധ നിര്‍ദ്ദേശിക്കുന്നത്. ഇതിന്സാധിക്കാത്തവര്‍ പറ്റുന്ന സമയത്തൊക്കെ എഴുന്നേറ്റും നടന്നും ഫോണ്‍
വി ളിക്കുന്നതുള്‍പ്പെടെയുള്ള ചി ല പ്രവൃ ത്തികള്‍ നടന്ന്കൊണ്ട്നിര്‍വഹിച്ചും ഇരിക്കുന്ന സമയം ഗണ്യമായി കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *