തിരുവനന്തപുരത്തുനിന്ന് മാലദ്വീ പി ലേക്ക്കൂടുതൽ വി മാനങ്ങൾ; യാത്രക്കാർക്ക് നേട്ടം
തിരുവനന്തപുരം∙ രാജ്യാന്തര
വി മാനത്താവളത്തിൽനിന്ന്മാലദ്വീ പി ലേക്കുള്ളവി മാന സർവീ സുകളുടെ എണ്ണം കൂടുന്നു. മാലദ്വീ പി ലെ
ഹാനിമാധുവി ലേക്ക്മാൽഡീവി യൻ
എയർലൈൻസിന്റെ സർവീ സ്പുനരാരംഭിച്ചു. സർവീ സുകളുടെ എണ്ണം മേയ് 29 മുതൽആഴ്ചയി ഴ്ച ൽ 5
ദിവസമായി വർധിക്കും. ഹാനിമാധുവി ലേക്ക്ആഴ്ചയി ഴ്ച ൽ രണ്ടു ദിവസമാണ് സർവീ സ്. ഞായർ, വ്യാ ഴം ദിവസങ്ങളിൽ പുലർച്ചെ 2.40ന്തിരുവനന്തപുരത്ത്എത്തുന്ന വി മാനം 3.40ന്
തിരിച്ചുപോകും. മാലെയിലേക്ക്നിലവി ൽ തിങ്കൾ,
വ്യാ ഴം, ശനി ദിവസങ്ങളിലാണ്സർവീ സ്ഉള്ളത്. ബുധൻ, ഞായർ ദിവസങ്ങളിലാണ്പുതിയ സർവീ സ്
തുടങ്ങുന്നത്. വൈകി ട്ട് 4.15ന്എത്തുന്ന വി മാനം 5.15ന്തിരിച്ചുപോകും. മാലദ്വീ പി ൽനിന്ന്ചി കി ത്സാർഥം കേരളത്തിൽ എത്തുന്നവർക്കു പുറമേ കേരളം, തമിഴ്നാ ട്
സംസ്ഥാനങ്ങളിൽനിന്ന്മാലദ്വീ പി ൽ ജോലി
ചെ യ്യുന്നവർക്കും വി നോദസഞ്ചാരികൾക്കും സർവീ സ്
പ്രയോജനപ്പെടും.