പെട്രോളിനും ഡീസലി നും പുറകെ സിഎൻജി വി ല വീ ണ്ടും വർധിച്ചു; സാധാരണക്കാർക്ക്തിരിചഅടി

Spread the love

ന്യൂഡൽഹി: ഡൽഹിയിൽ സിഎൻജി വി ല വീ ണ്ടും വർധിച്ചു.
സാധാരണക്കാർക്ക്തിരിച്ചടി. കി ലോയ്ക്ക്രണ്ട്രൂപയാണ്കൂടിയത്.
ഇന്ദ്രപ്രസ്ഥഗ്യാസ്ലി മിറ്റഡ്ആണ്ദില്ലി യിലെ സിഎൻജി വി ല വർധിപ്പി ച്ചത്. രണ്ട്മാസത്തിനിടെ 13-ാമത്തെവർധനവാണിത്. കഴിഞ്ഞഒരു വർഷത്തിനിടെ
സിഎൻജി വി ല 60 ശതമാനം വർധിച്ചതായി വാർത്താ ഏജൻസിയായ പി ടിഐ റിപ്പോർട്ട്ചെ യ്തു .
രണ്ട്രൂപ വർധിച്ചതോടു കൂടി ദില്ലി യിൽ സിഎൻജി വി ല കി ലോയ്ക്ക് 75.61 രൂപയായി. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്എന്നിവി ടങ്ങളിൽ
സിഎൻജി വി ല 78.17 രൂപയായും ഗുരുഗ്രാമിൽ 83.94 രൂപയായും വർധിച്ചു. കഴിഞ്ഞഒരു വർഷത്തിനിടെ ഒരു കി ലോ സിഎൻജിയ്ക്ക് 30.21 രൂപയാണ്
വർധിച്ചത്.പ്രകൃതിവാതകത്തിന്റെ വി ലആഗോളതലത്തില്‍ തന്നെ വര്‍ധിച്ചതാണ്
സിഎൻജിയുടെ വി ല കൂടാനുള്ള കാരണമെന്നും വി ല വർധനവ് നിയന്ത്രിക്കാൻ മാനേജ്മെന്റ്പ്രവർത്തന ചെ ലവ്കുറയ്ക്കാൻ ശ്രമിക്കുകയാണെന്നുംഐജിഎൽ ഗ്യാസ്വി തരണ കമ്പനിയുടെ മാനേജിംഗ്
ഡയറക്ടര്‍ക്ട സഞ്ജയ്കുമാര്‍ പറഞ്ഞതായി ടൈംസ്ഓഫ്ഇന്ത്യ റിപ്പോർട്ട്ചെ യ്തു .
ദില്ലി യോട്ചേർന്നുള്ള മറ്റ്പ്രദേശങ്ങളിലും സിഎൻജിയുടെ വി ല വർധിപ്പി ക്കുമെന്ന്ഐജിഎൽ പ്രഖ്യാ പി ച്ചി ട്ടു ണ്ട്.അതേസമയം പി എൻജി
(പൈപ്പ്ഡ്നാച്ചുറൽ ഗ്യാസ്) വി ല മാറ്റമില്ലാതെ തുടരുന്നു. 45.86 രൂപയാണ് പി എൻജി വി ല.

Leave a Reply

Your email address will not be published. Required fields are marked *