ഡെലിവറി ബോയ് വാഹനാപകടത്തില്‍ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാ പി ച്ച് സെപ്റ്റൊ
ഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച ഡെലി വറി ബോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാ പി ച്ച്ഗ്രോസറി ഡെലി വറി സ്റ്റാര്‍ട്ടപ്പായ സെപ്റ്റോ. തെക്കന്‍ ഡല്‍ഹി പ്രദേശത്തുണ്ടായ അപകടത്തിലാണ്ഡെലി വറി
ജീ വനക്കാരനായ കരണ്‍ രാജു മരിക്കുന്നത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെ യ്തി ട്ടു ണ്ടെന്ന്സ്ഥാപനം അറിയിച്ചു. ’10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും 8 ലക്ഷം രൂപുടെ അധിക
ഇന്‍ഷുറന്‍സ്ഗ്രാന്‍റും നല്‍കി ഞങ്ങള്‍ കുടുംബത്തെസഹായിക്കുന്നു. ഈ
ദുഷ്കരമായ സമയത്ത്കുടുംബത്തിന്വൈകാരികവും സാമ്പത്തികവുമായ പി ന്തുണ ഞങ്ങള്‍ തുടര്‍ന്നും നല്‍കും. അപകടം നടന്ന രാത്രി മുതല്‍ തങ്ങളുടെ
അംഗങ്ങള്‍ കുടുംബത്തോടൊപ്പമുണ്ടെന്ന്സെപ്റ്റോ അറിയിച്ചു. കരണ്‍ രാജുവി ന്‍റെ മരണത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കരം ഹെല്‍മെറ്റ്ധരിച്ച്റോഡിന്‍റെ ശരിയായ വശത്തുകൂടി ഓടിക്കുമ്പോള്‍ പി ന്നില്‍ നിന്ന്ഒരു വാഹനം ഇടിക്കുകയായിരുന്നു. ഡെലി വറി പൂര്‍ത്തിയാക്കി
ഞങ്ങളുടെ കേന്ദ്രത്തിലേക്ക്മടങ്ങുന്നതിനിടെ സൗത്ത്ഡല്‍ഹിയിലാണ് സംഭവം നടന്നതെന്നും” സെപ്റ്റോ പുറത്തിറക്കിയ കുറിപ്പി ല്‍ വ്യ ക്തമാക്കി.
കരൺ രാജു വ്യാ ഴാഴ്ച സഫ്ദു ർജംഗ്ആശുപത്രിയിൽ വച്ചാണ്മരിച്ചത്.