മസ്കി നെതിരെലൈംഗിക ആരോപണവുമായിഎയർ ഹോസ്റ്റസ്; ഒതുക്കാൻ രണ്ട് കോടി
ന്യൂയോർക്ക്∙ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെസ്ഥാപകനുമായ ഇലോൺ
മസ്ക്കിനെതിരെലൈംഗികആരോപണവുമായി എയർ
ഹോസ്റ്റസ്. 2016ൽ വി മാനത്തിൽ വച്ച്പീ ഡിപ്പി ക്കാൻ
ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ
2018ൽ സ്പേസ്എക്സ് 2,50,000 ഡോളർ നൽകി യെന്നുമാണ്
ആരോപണം.
സ്പേസ്എക്സിന്റെ കോർപറേറ്റ്ജെറ്റ്ഫ്ലൈറ്റിൽ കരാർ
അടിസ്ഥാനത്തിൽ ജോലി ചെ യ്യുകയായിരുന്നു
പരാതിക്കാരി. 2016ൽ വി മാനത്തിലെ സ്വകാര്യ മുറിയിൽ
വി ളിച്ചുവരുത്തി മസ്ക് പീ ഡിപ്പി ക്കാൻ ശ്രമിച്ചുവെന്നാണ്
പരാതി. പകരമായി ഒരു കുതിരയെ വാങ്ങി
നൽകാമെന്നാണു വാഗ്ദാ നം ചെ യ്തതെന്നും പറയുന്നു. ഒരു
സുഹൃത്ത്വഴിയാണ്എയർ ഹോസ്റ്റസിന്റെ
വെളിപ്പെടുത്തൽ പുറത്തുവന്നത്.
‘വി മാനയാത്രയ്ക്കിടെ ഫുൾ ബോഡി മസാജിനായി മസ്ക്
അദ്ദേഹത്തിന്റെ മുറിയിലേക്കു വി ളിപ്പി ച്ചു. ചെ റിയ ഷീ റ്റ്
ധരിച്ചി രുന്നതൊഴിച്ചാൽ മസ്ക് പൂർണ നഗ്നനായിരുന്നു.
മസാജിങ്ങിനിടെഅദ്ദേഹം സ്വകാര്യഭാഗം തുറന്നുകാട്ടി. അനുവാദമില്ലാതെ സ്പർസ്പ ശിച്ചു. വഴങ്ങിയാൽ കുതിരയെ
വാങ്ങി നൽകാമെന്ന്വാഗ്ദാ നം ചെ യ്യുകയും ചെ യ്തു ’–
എയർഹോസ്റ്റസിന്റെ സുഹൃത്ത്പുറത്തിറക്കിയ
പ്രസ്താ വനയിൽ പറയുന്നു.
അതേസമയം, ആരോപണത്തെരാഷ്ട്രീയ പ്രേരിതമെന്ന്
മസ്ക് വി ശേഷി പ്പി ച്ചു. ഈകഥയിൽ ഇനിയും ഒരുപാട്
കാര്യങ്ങൾ ഉണ്ടെന്നുംഅദ്ദേഹം പറഞ്ഞു.