‘എല്ലാ ഭാഷയും ആദരിക്കപ്പെടേണ്ടത്’: അമിത്ഷായോട് വി യോജിച്ച്പ്രധാനമന്ത്രി മോദി .
ന്യൂഡൽഹി∙ വൻവി ജയം നേടിയെങ്കി ലും ബി ജെപി
ലക്ഷ്യ ത്തിലെത്തിയിട്ടില്ലെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെപി പ്രവര്‍ത്തകർക്ക്വി ശ്രമിക്കാറായിട്ടില്ല.
ജനങ്ങളുടെ പ്രതീക്ഷബി ജെപി യിലാണ്. അതു
സഫലമാക്കണമെന്ന്അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ
ജയ്പു രിൽ നടക്കുന്ന ബി ജെപി ദേശീയ ഭാരവാഹി
യോഗത്തെവി ഡിയോ കോൺഫറൻസിലൂടെ
അഭിസംബോധന ചെ യ്യുകയായിരുന്നുഅദ്ദേഹ‘എൻഡിഎ സർക്കാർഈമാസം എട്ട്വർഷം തികയ്ക്കും. കഴിഞ്ഞവർഷങ്ങളിൽ രാഷ്ട്രത്തെസേവി ക്കുകയും
സാമൂഹിക നീതിയും സുരക്ഷയും ഉറപ്പാക്കി
പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും
ക്ഷേമത്തിനായി പ്രവർത്തിക്കുകയും സ്ത്രീ
ശാക്തീകരണം ശക്തിപ്പെടുത്തുകയും ചെ യ്തു . അടുത്ത 25
വർഷംഞങ്ങൾ ലക്ഷ്യം വയ്ക്കുന്നു. എല്ലാ
വെല്ലുവി ളികളെയുംഅതിജീ വി ക്കുകയും ജനങ്ങളുടെ
അഭിലാഷങ്ങൾ നിറവേറ്റുന്നതിനായിസ്ഥിരമായി
പ്രവർത്തിക്കുകയും ചെ യ്യുന്നതിനൊപ്പംഅടുത്ത 25
വർഷത്തേക്ക്ബി ജെപി യുടെ ലക്ഷ്യ ങ്ങൾ
നിശ്ചയിക്കാനുള്ളസമയമാണിത്’– അദ്ദേഹം
കൂട്ടിച്ചേർത്തു.
അമിത്ഷായോട്വി യോജിച്ച്ഹിന്ദി ഭാഷാ വാദത്തെ
തള്ളിയ പ്രധാനമന്ത്രി, ബി ജെപി എല്ലാ ഭാഷയെയും
ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും
ഇന്ത്യൻ സംസ്കാ രത്തിന്റെ പ്രതിഫലനമുണ്ടെന്നും
പറഞ്ഞു. ഭാഷ, സാംസ്കാ രികവൈവി ധ്യം എന്നിവ
രാജ്യത്തിന്റെആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു. വ്യ ത്യസ്ത സംസ്ഥാനക്കാർ
പരസ്പരം സ്പ സംസാരിക്കുമ്പോൾ ഇംഗ്ലിഷി നു പകരം ഹിന്ദി
ഉപയോഗിക്കണമെന്ന്കേന്ദ്രആഭ്യന്തരമന്ത്രിഅമിത്ഷാ
അടുത്തിടെഅഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട
വാഗ്വാദങ്ങൾക്കിടെയാണ്പ്രധാനമന്ത്രിയുടെ പരാമർശം.
വ്യാ ഴാഴ്ച ദേശീയ ജനറൽ സെക്രട്ടറിമാരുടെ
യോഗത്തോടെയാണ്ബി ജെപി ദേശീയ ഭാരവാഹികളുടെ
യോഗംആരംഭിച്ചത്. ബി ജെപി ദേശീയഅധ്യക്ഷൻ ജെ.പി .
നഡ്ഡയുടെ നേതൃത്വത്തിലാണ്യോഗം. ദേശീയ
ഭാരവാഹികൾ, സംസ്ഥാന പാർട്ടി മേധാവി കൾ,
സംഘടനാ സെക്രട്ടറിമാർ തുടങ്ങി മുതിർന്ന നേതാക്കൾ
യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘടനാ
വി ഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പംഈ വർഷവുംഅടുത്തവർഷവും നടക്കാനിരിക്കുന നിയമസഭാ തിരഞ്ഞെടുപ്പി ന്റെ ഒരുക്കങ്ങളും
യോഗത്തിൽ ചർച്ചയാകും.