വനിതാഅവതാരകർ മുഖം മറയ്ക്കണമെന്ന്താലിബാൻ
കാബൂൾ∙ അഫ്ഗാ നിസ്ഥാനിൽ നിന്നു സംപ്രേഷണം
നടത്തുന്ന ടിവി ചാനലുകളിലെ വനിതാഅവതാരകർ
മുഖം മറച്ചി രിക്കണമെന്നു രാജ്യത്തെടിവി
ചാനലുകളോടു താലി ബാൻ നിർദേശിച്ചു.
പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന
നിർദേശം വന്നു ദിവസങ്ങൾക്കകമാണു നിയമം ടിവി
ചാനലുകളിലേക്കും വ്യാ പി പ്പി ച്ചത്.
എന്നാൽ, ഇതു നിയമമല്ല നിർദേശം മാത്രമാണെന്നു
വി ശദീകരിച്ച താലി ബാൻ വക്താവ്ചാനലുകളെല്ലാംഈ നിർദേശം സന്തോഷപൂർവം സ്വീ കരിച്ചതായും
അറിയിച്ചു.