മഞ്ഞ, പി ങ്ക്റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക്ഇനി ഇത് കിട്ടില്ല
സംസ്ഥാനത്തെപ്രധാനമന്ത്രി ഗരീബ്കല്യാ ണ്‍ അന്നയോജന പദ്ധതി പ്രകാരം
സൗജന്യമായി നല്‍കി വന്ന ഒരു കി ലോ ഗോതമ്പി ന്റെ വി തരണം നിര്‍ത്തി.
മഞ്ഞ, പി ങ്ക്നിറങ്ങളിലുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡിന്റെ ഉടമകള്‍ക്കാണ്
ഈആനൂകൂല്യം നിര്‍ത്തലാക്കിയത്. ഈഇനം ഗോതമ്പി നെ ഇ പോസ്
സംവി ധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്ഇന്നലെ മുതല്‍ നീക്കി.
ഇതു സംബന്ധിച്ച്സിവി ല്‍ സപ്ലൈസ്കമ്മിഷണര്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്കു
നിര്‍ദേശം നല്‍കി . കഴിഞ്ഞമാസം ഇതേ സ്കീ മില്‍ നല്‍കി യ ഗോതമ്പ്റേഷന്‍
കടകളില്‍ സ്റ്റോക്കുണ്ട്. ഇതും വി തരണം ചെ യ്യുന്നതു വി ലക്കിയിരിക്കുകയാണ്.
ഇതോടെ ഗോതമ്ബ്കടകളില്‍ ഉണ്ടെങ്കി ലും മുന്‍ഗണനാ കാര്‍ഡ്ഉടമകള്‍ക്ക്
ലഭിക്കാത്തസാഹചര്യമാണ്. മുന്‍ഗണന ഇതര വി ഭാഗത്തില്‍ വരുന്ന നീല,
വെള്ള കാര്‍ഡ്ഉടമകള്‍ക്കു വി തരണം ചെ യ്യുന്ന ഗോതമ്പ്കേന്ദ്ര സര്‍ക്കാര്‍
നിര്‍ത്തലാക്കിയിരുന്നു.