ഈ ട്രെയിനുകൾ ഇന്നുമുതൽ ഓടില്ല; 51 സ്റ്റേഷനുകളിലെ യാത്രക്കാർ പെരുവഴിയിൽ ആകും

Spread the love

കോട്ടയം: ചി ങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ
പാതയിരട്ടിപ്പി ക്കുന്നതിൻ്റെ ഭാഗമായി കോട്ടയം വഴിയുളള കൂടുതൽ ട്രെയിനുകൾ ഇന്നുമുതൽ ഓടില്ല. യാത്രക്കാർ ഏറെയാശ്രയിക്കുന്ന പരശുറാമും
ജനശതാബ്ദിയും താത്ക്കാലി കമായി റദ്ദാകുന്നതോടെ, മലബാറിലെ യാത്രക്കാരാണ്ദുരിതത്തിലാകുന്നത്. അതേസമയം ബദൽസംവി ധാനം ഉടൻ ഏർപ്പെടുത്തുമെന്നാണ്റെയിൽവെയുടെ വിശദീകരണം കോട്ടയത്ത്പാതയിരട്ടിപ്പി ക്കലും അറ്റകുറ്റപ്പണിയും നടക്കുന്നതിനാൽ
ഇനിയുളള 8 ദിവസം മംഗലൂരുവി നും നാഗർകോവി ലി നും ഇടയിലെ 51 സ്റ്റേഷനുകളിലെ യാത്രക്കാർ പെരുവഴിയിലാകും. ഈമാസം 29 വരെയാണ്
ട്രെയിനുകളുടെ സർവ്വീ സ്നിയന്ത്രണം. മംഗളൂരു-നാഗർകോവി ൽ പരശുറാം ഇന്നലെ മുതൽ 28 വരെയും നാഗർകോവി ൽ-മംഗളൂരു പരശുറാം ഇന്നുമുതൽ
മുതൽ 29 വരെയും റദ്ദാക്കി. ഇനിയുളള അഞ്ചുദിവസത്തേക്ക്ജനശതാബ്ദിയും
ഉണ്ടാകി ല്ല. തിരുവനന്തപുരത്തേക്കുളള വേണാട്എക്സ്പ്ര സും റദ്ദാക്കിയിട്ടു ണ്ട്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്ര സ്നേരത്തേപൂർണമായും റദ്ദാക്കിയിരുന്നെങ്കി ലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്
ഷൊർണൂർ വരെ സർവ്വീ സ്നടത്തുമെന്ന്റെയിൽവെ അധികൃതർ അറിയിച്ചു. പക്ഷേ, ദീർഘദൂര യാത്രക്കാർക്ക്ബദൽസംവി ധാനമില്ലാത്തതാണ്പ്രധാന
പ്രശ്നം . ഷൊർണൂരിനും മംഗളൂരുവി നും ഇടയിൽ പരശുറാം എക്സ്പ്ര സും കണ്ണൂ‍ർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച്യാത്ര ദുരിതം
കുറക്കണമെന്നാണ്യാത്രക്കാരുടെ ആവശ്യം. യാത്രാക്കാരെ വലയ്ക്കുന്ന ക്രമീകരണത്തിന്ബദൽ സംവി ധാനമൊരുക്കണമെന്നാവശ്യപ്പെട്ട്
കേരളത്തിൽ നിന്നുളള എം പി മാർ ദക്ഷി ണറെയിൽവെയ്ക്കുൾപ്പെടെ കത്തയച്ചി ട്ടു ണ്ട്. ദീർഘ ദൂര ട്രെയിനുകളെ ആലപ്പുഴയിലൂടെ വഴിതിരിച്ചുവി ടണമെന്നും കൊവി ഡിന്റെ കാലത്ത്റദ്ദാക്കിയ മെമു ഉൾപ്പെടെ പുനസ്ഥാപി ക്കണമന്നും ജനപ്രതിനിധികൾ റെയിൽവെക്കയച്ച കത്തിൽ ആവശ്യപ്പെട്ടു . 

Leave a Reply

Your email address will not be published. Required fields are marked *