സർക്കാരിന്റെ ഒന്നാം വാർഷി കം ഇന്ന്; ആഘോഷം ജൂൺ 2ന്
തിരുവനന്തപുരം∙ രണ്ടാം പി ണറായി വി ജയൻ സർക്കാർ
ഇന്ന്ഒരു വർഷം പൂർത്തിയാക്കുന്നു. തൃക്കാക്കര
ഉപതിരഞ്ഞെടുപ്പ്കണക്കിലെടുത്ത്ഇന്നത്തെ
ആഘോഷം ജൂൺരണ്ടിലേക്കു മാറ്റിയിട്ടു ണ്ട്. ജൂൺ 3ന്
ആണ് വോട്ടെണ്ണൽ. തുടർച്ചയായി രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകൾ തോറ്റ്ആത്മവീ ര്യം നഷ്ടപ്പെട്ട യുഡിഎഫിനെതൃക്കാക്കരയിൽക്കൂടി തോൽപി ച്ച്നിലംപരിശാക്കാൻകഴിയുമോയെന്നാണ്എൽഡിഎഫ്നോക്കുന്നത്. രണ്ടാംപി ണറായി സർക്കാരിന്റെആദ്യ ഉപതിരഞ്ഞെടുപ്പി ൽമിന്നുന്ന വി ജയം നേടി വർധിതവീ ര്യത്തോടെ തിരിച്ചുവരാനാണ്യുഡിഎഫിന്റെ ശ്രമം. സിൽവർലൈൻ ഉൾപ്പെടെ വി കസന പദ്ധതികളുടെ
പേരിലുള്ളവാക്പോരാണ്ഉപതിരഞ്ഞെടുപ്പി ൽ
ഉയരുന്നത്.
ഉമ തോമസിനെസ്ഥാനാർഥിയായി തുടക്കത്തിലേ
പ്രഖ്യാ പി ച്ച്ആദ്യചുവടിൽ മുന്നിലെത്തിയ യുഡിഎഫ്
ആമുൻതൂക്കം നഷ്ടപ്പെട്ടിട്ടില്ലെന്ന്അവകാശപ്പെടുന്നു. എന്നാൽ യുഡിഎഫിന്റെ സുരക്ഷി ത മണ്ഡലത്തിൽ
ശക്തമായ മത്സരപ്രതീതി സൃഷ്ടിക്കാൻ എൽഡിഎഫിനു
സാധിച്ചി ട്ടു ണ്ട്.
മുഖ്യ മന്ത്രി പി ണറായി വി ജയൻ ലോക്കൽ കമ്മിറ്റികൾ
വരെ നേരിട്ടു വി ളിച്ച്സംഘടനാ പ്രവർത്തനത്തിനു
നേതൃത്വം കൊടുക്കുന്ന കാഴ്ചയാ ഴ്ച ണ്തൃക്കാക്കരയിൽ.
കോൺഗ്രസിന്നേതൃബാഹുല്യ മുള്ളഎറണാകുളം
ജില്ലയിൽഅവരെയെല്ലാം കോർത്തിണക്കിയും
രംഗത്തിറക്കിയും കണിശതയോടെയുള്ളപ്രവർത്തനം
യുഡിഎഫും നടത്തുന്നു.