സർക്കാർആശുപത്രികൾ മരുന്നുക്ഷാമത്തിലേക്ക്

Spread the love

കോഴിക്കോട് ∙ ടെൻഡർ നടപടികൾ 3 മാസത്തോളം
വൈകുകയും മരുന്നിന് 30 കോടിയോളം രൂപഅധികം
നൽകേണ്ടിവരികയും ചെ യ്യുന്നതോടെ സർക്കാർ
ആശുപത്രികളെ കാത്തിരിക്കുന്നത്കടുത്ത
മരുന്നുക്ഷാമം. 3 ആഴ്ചത്തേഴ്ച ക്കുള്ളമരുന്നു മാത്രമാണ്
സ്റ്റോക്കുള്ളത്.
പഞ്ഞി, പി പി ഇ കി റ്റ്, ഗ്ലൗസ്, കുട്ടികളുടെ പോഷകാഹാരം
എന്നിവയാണ്കേരള മെഡിക്കൽ സർവീ സസ്
കോർപറേഷൻ (കെഎംഎസ്സിഎൽ) വെയർഹൗസിൽ
ശേഷി ക്കുന്നത്. സുലഭമായി മരുന്നു ലഭിക്കുന്ന
സാഹചര്യമല്ലെന്നും സ്റ്റോക്ക്കൂടുതലുള്ള
സ്ഥലങ്ങളിൽനിന്ന്കുറവുള്ളിടത്തേക്കു നൽകി
തൽക്കാലം പി ടിച്ചുനിൽക്കണമെന്നുമാണ്
കെഎംഎസ്സിഎൽ നിർദേശം നൽകി യിരിക്കുന്നത്.
നവംബറിൽ തുടങ്ങുന്ന ടെൻഡർ നടപടികൾ മാർച്ചി ൽ
പൂർത്തിയാക്കി ഏപ്രി ൽആദ്യപാദത്തിൽ മരുന്നു
വി തരണംആരംഭിക്കുന്നതാണ്കെഎംഎസ്സിഎലി ലെ
പതിവ്. എന്നാൽ, 2022–23 ലേക്കുള്ള 754
അവശ്യമരുന്നുകളുടെയും 85 സ്പെഷ്യ ൽറ്റി
മരുന്നുകളുടെയും ടെൻഡർഅന്തിമമാക്കിയത്കഴിഞ്ഞ
തിങ്കളാഴ്ചയാ ഴ്ച ണ്.
30 കോടിയോളം രൂപ സർക്കാർഅധികം ചെ ലവഴിക്കണം
എന്നതിനു പുറമേ ഒട്ടേറെ സാങ്കേതികപ്രശ്നങ്ങശ്ന ളും
ടെൻഡറിലുണ്ട്. ഇതെല്ലാം തരണം ചെ യ്ത് ഓർഡർ
നൽകി യാലും ജൂലൈ പകുതിയോടെ മാത്രമേ വി തരണം
നടക്കുകയുള്ളൂ. കമ്പനികൾക്ക്കഴിഞ്ഞവർഷത്തെ
പണം നൽകി യിട്ടില്ല എന്നതാണു മറ്റൊരു പ്രശ്നം . ക്ഷാമം
വരുമ്പോൾ ‘കാരുണ്യ കമ്യൂണിറ്റി ഫാർമസി’ വഴി ഉയർന്ന
വി ലയ്ക്ക്മരുന്നു വാങ്ങാനുള്ളനീക്കവും നടക്കുന്നുണ്ട്.
ഗുരുതരം സ്റ്റോക്ക്നില
ആന്റിബയോട്ടിക്ഇൻജക്ഷൻ, ഗുളിക, രക്തസമ്മർദ,
പ്രമേഹ, ഹൃദ്രോഗ മരുന്നുകൾ എന്നിവയുടെ സ്റ്റോകശുഷ്കമാഷ്ക ണ്. പേവി ഷ വാക്സീ ൻ തീർന്നു. നോർമൽ സലൈൻ
3 ലക്ഷം കുപ്പി മാത്രമാണുള്ളത്. ഓരോ മാസവും 5 ലക്ഷം
കുപ്പി യാണു വേണ്ടത്. ലാക്ടേറ്റ് 1.5 ലക്ഷവും ഡിഎൻഎസ്
ഒരു ലക്ഷവും മാത്രം ബാക്കി. കുട്ടികൾക്കുള്ളസിറപ്പും
ഗുളികയും ഇല്ല. ശസ്ത്രക്രി യാ നൂലും ശസ്ത്രക്രി യയ്ക്കു
ശേഷം കഴിക്കേണ്ടവേദനസംഹാരിയും കുറവ്.

Leave a Reply

Your email address will not be published. Required fields are marked *