മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കുഞ്ഞുകുട്ടി അടക്കം രണ്ടുപേർ മരിച്ചു
മൂന്നാർ: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കുഞ്ഞുകുട്ടി അടക്കം രണ്ടുപേർ മരിച്ചു. എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാർ മറിഞ്ഞത്. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഒരാളെ രക്ഷപെടുത്തി.