യെമനിൽ നിന്ന് 6 കൊല്ലത്തിനു ശേഷം വിമാന സർവീസ്.
സന ∙ ആഭ്യന്തരയുദ്ധം തുടരുന്ന യെമനിൽ,
തലസ്ഥാനമായ സനയിൽനിന്ന്ആറു വർഷത്തെ
ഇടവേളയ്ക്കു ശേഷം യാത്രാവി മാന സർവീ സ്
പുനരാരംഭിച്ചു. ഐക്യരാഷ്ട്ര സംഘടന ഇടപെട്ട്
വെടിനിർത്തൽ നടപ്പാക്കിയതിനെത്തുടർന്നാണിത്.
ജോർദാൻ തലസ്ഥാനമായഅമ്മാനിലേക്കുള്ള
വി മാനത്തിൽ രോഗികളുൾപ്പെടെ 151 യാത്രക്കാരാണ്
ഉണ്ടായിരുന്നത്.
ജോർദാനിലേക്കുംഈജിപ്തി ലേക്കുംആഴ്ചയി ഴ്ച ൽ 2
വി മാനങ്ങൾ സർവീ സ്നടത്തണമെന്നാണു
വെടിനിർത്തൽ കരാറിലുള്ളത്. വി ദേശരാജ്യങ്ങളിൽ
ചി കി ത്സതേടാനായി വി മാന സർവീ സ്
പുനരാരംഭിക്കുന്നതു കാത്ത് 3 ലക്ഷം രോഗികളാണു
യെമനിലുള്ളത്. ഹൂതി വി മതർ 2014 ൽ പി ടിച്ചെടുത്ത
സനയിൽ 6 കൊല്ലമായി വി മാനത്താവളം
അടഞ്ഞുകി ടക്കുകയായിരുന്നു.