വീ ണ്ടും കൂപ്പുകുത്തി രൂപയുടെ മൂല്യം ; ഡോളറിന് 77.69 രൂപ
ന്യൂഡൽഹി ∙ രൂപയുടെ മൂല്യം വീ ണ്ടും ഇടിഞ്ഞു.
ഒരിക്കൽക്കൂടി റെക്കോർഡ്ഇടിവ്
രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി.
രാജ്യാന്തര വി പണിയിൽ എണ്ണ വി ല ഉയർന്നതാണു
കാരണം. എണ്ണ വി ല എട്ട്ആഴ്ചത്തെഴ്ച ഏറ്റവും ഉയർന്ന
നിരക്കിലാണെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ
റോയിട്ടേഴ്സ് റിപ്പോർട്ട്ചെ യ്തു . അസംസ്കൃ ത എണ്ണ ബാരലി ന്
114.02 ഡോളറിനാണു നിലവി ൽ വ്യാ പാരം തുടരുന്നത്.