ശ്രീലങ്ക: ഒരു ദിവസത്തേക്കുള്ളപെട്രോൾ മാത്രംബാക്കി.

Spread the love

കൊളംബോ ∙ കടക്കെണിയിലായ ശ്രീലങ്കയിൽ
ശേഷി ക്കുന്നത്ഒരു ദിവസത്തേക്കുള്ളപെട്രോൾ
മാത്രമെന്നു പ്രധാനമന്ത്രി റനിൽ വി ക്രമസിംഗെ പറഞ്ഞു. അവശ്യമരുന്നുകളുടെക്ഷാമം രൂക്ഷമാണ്. പവർകട്ട്
ദിവസവും 15 മണിക്കൂറായി ഉയർത്തേണ്ടി
വന്നേക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി .
നിലവി ൽ വൻ നഷ്ടത്തിലായ ശ്രീലങ്കൻ എയർലൈൻസ്
സ്വകാര്യവൽക്കരിക്കാനുള്ളശുപാർശ നൽകും.
ഡോളർക്ഷാമം മൂലം പൊതുവി പണിയിൽനിന്ന്ഒന്നും
വാങ്ങാൻ കഴിയാത്തഅവസ്ഥയാണു രാജ്യം നേരിടുന്നത്.
വരുന്ന 2 മാസംഅതികഠിനമായിരിക്കും. ത്യാഗങ്ങൾ
ചെ യ്യാനും വെല്ലുവി ളികൾ നേരിടാനും
സജ്ജമാകണമെന്നും രാജ്യത്തെപ്രതിസന്ധിയിൽ നിന്നു
കരകയറ്റുകയാണു തന്റെ ലക്ഷ്യ മെന്നും
പ്രധാനമന്ത്രിയായശേഷം രാഷ്ട്രത്തോടു നടത്തിയആദ്യ
പ്രസംഗത്തിൽ വി ക്രമസിംഗെ പറഞ്ഞു.
ഭക്ഷണം, മരുന്ന്, രാസവളം തുടങ്ങിയഅവശ്യവസ്തു ക്കൾ
എത്തിക്കാനാവശ്യമായ സഹായം നൽകാമെന്നു
ലോകബാങ്കും ഏഷ്യ ൻ ഡവലപ്മെന്റ്ബാങ്കും ഉറപ്പു
നൽകി യിട്ടു ണ്ട്. ബാങ്ക്പ്രതിനിധികളുമായി പ്രധാനമന്ത്രി
ഞായറാഴ്ച ചർച്ച നടത്തിയിരുന്നു.
രാജ്യത്തിന്ഏതാനും ദിവസത്തിനകം 7.5 കോടി ഡോളർ
അടിയന്തര സഹായം ലഭിക്കണം. നിലവി ൽ ഒറ്റ
ദിവസത്തേക്കുള്ളപെട്രോൾ മാത്രമേ രാജ്യത്തു
സ്റ്റോക്കുള്ളു. ഇന്ത്യയിൽനിന്നുള്ളഡീസൽ
കഴിഞ്ഞദിവസമെത്തിയതോടെ ഡീസൽക്ഷാമം
കുറഞ്ഞിട്ടു ണ്ട്. നാളെയും ജൂൺഒന്നിനും ഇന്ത്യയുടെ 2
ഡീസൽ കപ്പലുകൾ കൂടി എത്തും. 3 കപ്പൽ ക്രൂഡ്
ഓയിലും കൊളംബോ തീരത്ത്എത്തിയിട്ടു ണ്ട്. ഇവയ്ക്കു
പണം നൽകണം. പൊതുവി പണിയിൽനിന്ന്ഇന്ധനം
വാങ്ങാനുള്ളഡോളർ ഇല്ലാത്തതാണു പ്രശ്നം .
മരുന്നുക്ഷാമമാണു ഇപ്പോഴത്തെപ്രധാന
പ്രതിസന്ധിയെന്ന്വി ക്രമസിംഗെ പറഞ്ഞു. ശസ്ത്രക്രി യ
ഉപകരണങ്ങളുടെക്ഷാമത്തിനു പുറമേ ഹൃദ്രോഗമരുന്നുകളടക്കം കി ട്ടാനില്ല. രോഗികൾക്കുള്ള
ഭക്ഷണവി തരണവും പ്രതിസന്ധിയിലാണ്.
മരുന്നുവി തരണക്കാർക്കു 4 മാസത്തെകുടിശിക
നൽകാനുണ്ട്.
അതിനിടെ, റനിൽ വി ക്രമസിംഗെയുടെ
നേതൃത്വത്തിലുള്ളഇടക്കാല സർക്കാരിന്
ഉപാധികളോടെ പി ന്തുണ നൽകുമെന്നു ശ്രീലങ്കയുടെ
മുഖ്യ പ്രതിപക്ഷകക്ഷി യായ സമാഗി ജന ബലവേഗത
(എസ്എൽജെ) പ്രഖ്യാ പി ച്ചു. സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കാനുള്ളസർക്കാരിന്റെ നടപടികൾക്കാവും
പി ന്തുണയെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും
എസ്എൽജെ വ്യ ക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *