കൊല്ലത്ത് ‘ആനവണ്ടി’യെ വി റപ്പി ച്ച്കാട്ടാന; ഓടിയ 63 വയസ്സുകാരനും പരുക്ക്.

Spread the love

തെന്മല(കൊല്ലം)∙ പാലുമായി എത്തിയ ഗണേശന്‍,
ആനയുടെ തുമ്പി ക്കൈയില്‍ നിന്നും രക്ഷപ്പെട്ടത്
തലനാരിഴയ്ക്ക്. ചൊ വ്വാഴ്ച രാവി ലെ 6.30നാണ്ആര്യങ്കാവ്
അമ്പനാട്മെത്താപ്പി ലെ ലയത്തില്‍ നിന്നും റിട്ട. സൂപ്പര്‍വൈസര്‍ ഗണേശന്‍(63) ബൈക്കില്‍ ഒന്‍പതു
മുക്കിലേക്കു വന്നത്. എതിരെ ബസ്വരുന്ന ശബ്ദം
നേരത്തേകേട്ടതിനാല്‍ ശ്രദ്ധയോടെയാണ്ബൈക്ക്
ഓടിച്ചു വന്നത്. എതിര്‍വശത്തുനിന്നു ബസ്
പ്രതീക്ഷി ച്ചെത്തിയ ഗണേശൻ പാഞ്ഞടുത്തു വരുന്ന
കൊമ്പനെയാണ്കണ്ടത്. ആനയെ കണ്ടതോടെ എന്ത്
ചെ യ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു.
പി ന്നീടൊന്നുംആലോചി ക്കാതെബൈക്കും പാലും
പാദരക്ഷയുമെല്ലാം ഉപേക്ഷി ച്ച്തിരിഞ്ഞു
ഓടുകയായിരുന്നു. തൊട്ടു പി ന്നാലെആനയും.

തേയിലത്തോട്ടത്തിനു സംരക്ഷണം ഒരുക്കിയ
മുള്ളുവേലി യും ചാടി ഓടി രക്ഷാസ്ഥാനത്തെത്തി. അവി ടെ നിന്നും തോട്ടം മാനേജരെ വി വരംഅറിയിച്ചു.
മാനേജര്‍ എസ്റ്റേറ്റില്‍ വാഹനമോടിക്കുന്ന എ.സ്റ്റീഫനോട്
ഗണേശനെആനയോടിച്ചെന്നും ഒന്‍പതു മുക്കിന്
സമീപത്തെവി ടെയോ കാട്ടിലുണ്ടെന്നും പറഞ്ഞു.
ഉടന്‍തന്നെ സ്റ്റീഫനും കൂട്ടു കാരും വാഹനവുമായി
ഗണേശനെ തിരക്കിയിറങ്ങി. ഈസമയം ഭയന്നു വി റച്ച്
കാട്ടിലൊളിച്ചു നില്‍ക്കുകയായിരുന്നു ഗണേശന്‍. സ്റ്റീഫനും സംഘവും പാഞ്ഞെത്തി ഇയാളെ എടുത്ത്
വാഹനത്തില്‍ കയറ്റി തെങ്കാശിആശുപത്രിയില്‍
പ്രവേശിപ്പി ച്ചു. ഗണേശന്റെ കാലി ന്പൊട്ടലുണ്ട്. അമ്പനാട്തോട്ടത്തില്‍ആനയിറങ്ങി നാശം വരുത്തുന്നത്
പതിവാണ്.
അപ്രതീക്ഷി തമായി ബസിനു മുന്നില്‍ നടന്നുപോകുന്ന
കാട്ടാനയെ കണ്ട്ആര്യങ്കാവ്ഡിപ്പോയിലെഅമ്പനാട് –
തെങ്കാശി ബസിലെഡ്രൈവര്‍ യു.റഫീഖും, കണ്ടക്ടര്‍ക്ട
കെ.ആര്‍.ശ്രീകുമാറും ഞെട്ടി. ഇവി ടെആനയിറങ്ങുമെന്ന്
കേട്ടിട്ടു ണ്ടെങ്കി ലുംആനയെ നേരിട്ടു കാണുന്നത്ആദ്യം. അതും തൊട്ടു മുന്നില്‍. എന്ത്ചെ യ്യണമെന്ന്അറിയാതെ
ആനയ്ക്കു പി ന്നില്‍ത്തന്നെ ബസ്നിര്‍ത്തി. പി ന്നോട്ട്
എടുക്കാനോ തിരിച്ചു പോകുവാനോ ഒരു
നിര്‍വ്വാഹവുമില്ല. എന്തും വരട്ടെയെന്നു കരുതി ബസ്
സ്റ്റാര്‍ട്ടിങില്‍ത്തന്നെ നിര്‍ത്തി. ഈസമയം ഇതൊന്നും
ശ്രദ്ധിക്കാതെ കൊമ്പനാന വളരെ സാവാധാനം
റോഡില്‍ക്കൂടിത്തന്നെ നടന്നുപോവുകയായിരുന്നു.
ഭയന്ന്കൈയും കാലും വി റച്ചതിനാല്‍ ഫോട്ടോ പോലും
ഇരുവര്‍ക്കും എടുക്കാന്‍ സാധിച്ചി ല്ല. കോവി ഡിന്ശേഷം
നിര്‍ത്തി വച്ചി രുന്ന സര്‍വീ സ്ഇന്നലെ മുതലാണ്
പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *