‘സിൽവർലൈൻ പ്രതിഷേധത്തിനു പി ന്നിൽ 3–ാംഎൽഡിഎഫ്സർക്കാർ വരുമെന്നഭയം’

Spread the love

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുമായി
സർക്കാർ മുന്നോട്ടു പോകുമെന്നും പദ്ധതി
യാഥാർഥ്യമാക്കുമെന്നും സിപി എം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണൻഷ്ണ . മൂന്നാം തവണയും
എൽഡിഎഫ്അധികാരത്തിൽ വന്നേക്കാമെന്നുംഅതു
തടയാനാണ്സിൽവർലൈൻ പദ്ധതിക്കെതിരെ
പ്രതിഷേധം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പി കെഎസ്പ്രതിനിധി സമ്മേളനം എകെജി ഹാളിൽ
ഉദ്ഘാടനം ചെ യ്യുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

‘‘എതിർപ്പി നു മുന്നിൽ സർക്കാർ കീ ഴടങ്ങില്ല. സിൽവർലൈൻ പദ്ധതിക്കു കല്ലി ടാൻ പ്രശ്നമു ശ്ന ള്ള
സ്ഥലങ്ങളിൽ കല്ലി ടാതെയും പദ്ധതി നടപ്പി ലാക്കാം. അതിന്ആധുനിക സംവി ധാനങ്ങളുണ്ട്. ജനങ്ങളുമായി
യുദ്ധം ചെ യ്തല്ല, അവരെ സഹകരിപ്പി ച്ചു പദ്ധതി
മുന്നോട്ടു കൊണ്ടുപോകും. പദ്ധതിക്കായുള്ളതുക
സർക്കാർ കണ്ടെത്തും. ഭൂമി വി ട്ടു കൊടുക്കുന്നവർക്കു
മികച്ച നഷ്ടപരിഹാരവും നല്ല രീതിയിൽ
താമസിക്കാനുള്ളസംവി ധാനവുമൊരുക്കും. ഇടതുപക്ഷം
ഭരിക്കുന്ന കേരളത്തിൽ വി കസനമേയില്ല എന്നു വരുത്തി
തീർക്കാനാണ്കോൺഗ്രസും ബി ജെപി യും ശ്രമിക്കുന്നത്’
– കോടിയേരി പറഞ്ഞു.
‘‘ക്ഷേമ പെൻഷനുകൾ വർധിപ്പി ക്കും. സാമ്പത്തികമായി
വി ഭവമില്ലാത്തതിനാലാണ്സർക്കാർ കി ഫ്ബി
കൊണ്ടുവന്നത്. കി ഫ്ബി ഒരിക്കലും
നടപ്പി ലാവി ല്ലെന്നായിരുന്നു പ്രതിപക്ഷആക്ഷേപം. എന്നാൽ, നടപ്പി ലാകി ല്ലെന്നു പറഞ്ഞകാര്യം
നടപ്പി ലാക്കാൻ എൽഡിഎഫിനു കഴിഞ്ഞു. കേന്ദ്രം പണം
തരാത്തതിനാൽ കി ഫ്ബി പോലുള്ളപദ്ധതികൾ
സംസ്ഥാനത്തിന്ആവശ്യമാണ്. വി കസന പദ്ധതികൾ
ഇല്ലെങ്കി ല്‍ കേരളം മുരടിച്ചു പോകും. കേരള ബാങ്ക്
നടപ്പി ലാക്കാൻഅനുവദിക്കില്ലെന്നു പ്രതിപക്ഷം
പറഞ്ഞെങ്കി ലും നിയമപരമായ നടപടികൾ
പൂർത്തിയാക്കി സർക്കാർഅത്യാഥാർഥ്യമാക്കി. ഇടതു സർക്കാർ ഇല്ലെങ്കി ൽ കെഎസ്ആർടിസി
നിലനിൽക്കില്ലായിരുന്നു’ – കോടിയേരി ചൂണ്ടിക്കാട്ടി.
‘‘വി കസനം മുടക്കികളും വി കസനവാദികളും തമ്മിലുള്ള
മത്സരമാണ്തൃക്കാക്കരയിൽ. വി കസനം വേണമെന്ന്
പറയുന്നവർ എൽഡിഎഫിനു വോട്ടു ചെ യ്യും.
തൃക്കാക്കരയിൽ കഴിഞ്ഞതിരഞ്ഞെടുപ്പി ലെ കണക്കു
നോക്കിയിട്ടൊന്നും കാര്യമില്ല. വട്ടിയൂർക്കാവി ൽ
എല്‍ഡിഎഫ്ജയിക്കുമെന്ന്ആരും പറഞ്ഞിരുന്നില്ല.
ഇതുവരെ ജയിക്കാത്തപാലായിലും ജയിച്ചു. രാഷ്ട്രീയ
സ്ഥിതിഗതികളിൽ വന്ന മാറ്റമാണ്തിരഞ്ഞെടുപ വി ജയത്തിൽ പ്രതിഫലി ക്കുന്നത്. ഇപ്പോഴത്തെരാഷ്ട്രീയ
സ്ഥിതി എൽഡിഎഫിന്അനുകൂലമാണ്’ – കോടിയേരി
പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *