അഞ്ച്ജില്ലകളിലെ റെഡ് അലർട്ട്പി ൻവലി ച്ചു; കാലവർഷം ആൻഡമാനിൽ പ്രവേശിച്ചു

Spread the love

തിരുവനന്തപുരം∙ മഴ കുറഞ്ഞതോടെഅഞ്ച്
ജില്ലകളില്‍ പ്രഖ്യാ പി ച്ച റെ‍ഡ്അലർട്ട്പി ൻവലി ച്ചു.
തിങ്കളാഴ്ച ഏഴ്ജില്ലകളിൽ ഓറഞ്ച്അലർട്ടായിരിക്കും. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്,
കണ്ണൂർ, കാസർകോട്ജില്ലകളിലാണ്ഇന്ന്ഓറഞ്ച്
അലർട്ട്പ്രഖ്യാ പി ച്ചത്. ചൊ വ്വാഴ്ച മലപ്പുറം, കോഴിക്കോട്,
കണ്ണൂർ, കാസർകോട്ജില്ലകളിലും ബുധൻ തൃശൂർ,
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,
കാസർകോട്ജില്ലകളിലും ഓറഞ്ച്അലർട്ടായിരിക്കും.
മേയ് 16 മുതൽ മെയ് 19 വരെ കേരളത്തിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്
സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥവകുപ്പ്
അറിയിച്ചു. തിരുവനന്തപുരം മുതൽ കോട്ടയം വരെ
അഞ്ചു ജില്ലകളിൽ ഇന്ന്യെല്ലോഅലർട്ടും
പ്രഖ്യാ പി ച്ചി ട്ടു ണ്ട്. തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്
യെല്ലോഅലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ,
എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്ജില്ലകളിൽ
യെല്ലോഅലർട്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *