ശമ്പളംഎപ്പോൾ? ഉറപ്പി ല്ലാതെസർക്കാരും മാനേജ്മെന്റും; പ്രതിസന്ധി തുടരുന്നു .

Spread the love

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ ശമ്പള
പ്രതിസന്ധിഅയവി ല്ലാതെ തുടരുന്നു. ശമ്പളം എന്നു
കൊടുക്കാനാകുമെന്ന ഉറപ്പ്സർക്കാരിനോ
മാനേജ്മെന്റിനോ ഇല്ല. ഇന്നലെഅവധി
ദിവസമായിരുന്നതിനാൽ കൂടുതൽ ചർച്ചകളും
നടന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു
പ്രചാരണവുമായി ബന്ധപ്പെട്ട മന്ത്രിമാർഅവി ടം
കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രശ്നപശ്ന രിഹാരം
നീളുമെന്നാണു സൂചന.
യൂണിയനുകൾക്കെതിരെ മന്ത്രിആന്റണി രാജു
ഇന്നലെയും ശക്തമായ വി മർശനം ഉന്നയിച്ചതോടെ
സംഘടനകൾ കൂടുതൽ പ്രതിരോധത്തിലായി.
ജീ വനക്കാർ കൂട്ടത്തോടെ സംഘടനകൾ വി ട്ടു
പോയേക്കുമോ എന്ന ഭീതിയും  യൂണിയനുകൾക്കുണ്ട്‌.

തിരുവനന്തപുരത്തു നടക്കുന്ന സിഐടിയു സംസ്ഥാന
ജനറൽ കൗ ൺസിലി ൽ ശമ്പള പ്രതിസന്ധി
ചർച്ചയായേക്കുമെന്നു സൂചനയുണ്ട്. സിപി എം
അനുകൂല സംഘടനയായ കെഎസ്ആർടിഇഎ
സമ്മേളനത്തിൽ പ്രശ്നങ്ങശ്ന ൾ ഉന്നയിക്കും. ഗതാഗതമന്ത്രി ജീ വനക്കാർക്കെതിരെ നടത്തിയ
വി മർശനങ്ങളെപ്പറ്റിയും മുതിർന്ന സിപി എം നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ചയാക്കുവാനാണ് തീരുമാനം.
പ്രതിസന്ധി തീർക്കാൻ ബാങ്ക്വായ്പ എടുക്കാനുള്ള നീക്കത്തിനും കടമ്പകളേറെയാണ്. 3000 കോടിയുടെ
ബാങ്ക്വായ്പ നിലവി ൽ കെഎസ്ആർടിസിക്ക്
ഉള്ളതിനാൽ ലോൺഎടുത്ത്ശമ്പളം കൊടുക്കുന്നത്
പ്രായോഗികമാവി ല്ലെന്നാണു വി ലയിരുത്തൽ. കൺസോർഷ്യം വായ്പയുടെ കാലാവധിയിൽ മറ്റു
വായ്പകൾ എടുക്കരുതെന്നും വ്യ വസ്ഥയുണ്ട്.
വി ദേശത്തുള്ളസിഎംഡി എത്തിയാൽ മാത്രമേ ഇതു
സംബന്ധിച്ച നീക്കങ്ങൾക്ക്സാധ്യതയുള്ളൂ. നേരത്തേ
ശമ്പള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്
കെഎസ്ആർടിസിയിലെ ഭരണപക്ഷസംഘടനകൾ
മുഖ്യ മന്ത്രിക്കു കത്തു നൽകി യിരുന്നെങ്കി ലും
നടപടിയുണ്ടായില്ല.

‘‘ കെഎസ്ആർടിസിയിലെ യൂണിയനുകൾക്ക്
ധിക്കാരമാണ്. ജീ വനക്കാരെ തെറ്റായ വഴിയിൽ
എത്തിച്ചത്യൂണിയനുകളാണ്. ശമ്പളം ലഭിക്കാനുള്ള
ഒറ്റമൂലി പണിമുടക്കല്ല. കെഎസ്ആർടിസിയിലെ വരവും
ചെ ലവും തമ്മിൽ വലി യഅന്തരമാണ്. ശമ്പളം
കൊടുക്കില്ലെന്ന്മാനേജ്മെന്റോ സർക്കാരോ
പറഞ്ഞിട്ടില്ല. പ്രതിസന്ധിയുണ്ടായപ്പോൾ സർക്കാർ
ഇടപെട്ടു . പക്ഷേ, യൂണിയനുകൾ സർക്കാരിനെ
വി ശ്വസിച്ചി ല്ല. സർക്കാരിനെ ഭീഷണിപ്പെടുത്തി കാര്യം
നേടാമെന്ന നേതാക്കളുടെ മനോഭാവം മാറ്റാതെ
പ്രതിസന്ധിക്കു പരിഹാരമുണ്ടാകി ല്ല. ജനങ്ങളെ
ബുദ്ധിമുട്ടിക്കുന്ന പണിമുടക്കു രീതി മാറ്റണം.’’

Leave a Reply

Your email address will not be published. Required fields are marked *