ഒരു വർഷമായിസർക്കാർ നിയമനം കാത്ത് 150 ഡോക്ടർക്ട മാർ

Spread the love

കോഴിക്കോട് ∙ പി എസ്‍സി നിയമന ശുപാർശ നൽകി ഒരു
വർഷമായിട്ടും നൂറ്റിയൻപതോളം ഡോക്ടർക്ട മാർക്കു
ആരോഗ്യവകുപ്പ്നിയമനം നൽകി യിട്ടില്ല.
കഴിഞ്ഞവർഷം നിലവി ൽ വന്നഅസി. സർജൻ റാങ്ക്
പട്ടികയിൽനിന്നു 121 പേർക്ക് 2021 ഏപ്രി ൽ 27നു
പി എസ്‍സി നിയമന ശുപാർശഅയച്ചി രുന്നു. 12
പേർക്കാണു നിയമനം കി ട്ടിയത്. ഇതിനിടെ പട്ടികവർഗ
വി ഭാഗക്കാരുടെ പ്രത്യേക നിയമനത്തിനായി
തയാറാക്കിയ എൻസിഎ റാങ്ക്പട്ടികയിൽനിന്ന് 38
പേർക്കും കഴിഞ്ഞഡിസംബറിൽ പി എസ്‍സി നിയമന
ശുപാർശ നൽകി .

ഇവരും കാത്തിരിക്കുകയാണ്. 3 മാസത്തിനുള്ളിൽ
നിയമനം കി ട്ടിയില്ലെങ്കി ൽ പി എസ്‍സിയെ
അറിയിക്കണമെന്ന്നിയമന
ശുപാർശയിലുണ്ടായിരുന്നു. ഇതനുസരിച്ച്
ഉദ്യോഗാർഥികൾ പി എസ്‍സിയെ ബന്ധപ്പെട്ടപ്പോൾ
നിയമനംവൈകുമെന്നാണ്അറിയിച്ചി രിക്കുന്നത്.
ഇവർക്കു പുറമേ പി ജി പഠനത്തിന്അവധിയെടുത്ത
അറുപതോളം ഡോക്ടർക്ട മാരും നിയമന പ്രതിസന്ധിയിൽ
കുടുങ്ങിയിരിക്കുകയാണ്. പി ജി പഠനം കഴിഞ്ഞവരുടെ
സേവനം വകുപ്പി ന്മുതൽക്കൂട്ടാണെന്നിരിക്കഇവരെ
തിരിച്ചുപ്രവേശിപ്പി ക്കുന്നതു നീണ്ടുപോവുകയാണ്. അതേസമയം ഒഴിവുകളിൽ ഈ 3 വി ഭാഗക്കാരിൽ
ആർക്കാണ്മുൻഗണന നൽകേണ്ടത്എന്നറിയാൻ
ഫയൽ സർക്കാരിലേക്ക്അയച്ചി രിക്കുകയാണെന്നാണ്
ആരോഗ്യവകുപ്പി ൽ നിന്നുള്ളമറുപടി.

Leave a Reply

Your email address will not be published. Required fields are marked *