സംഘർഷം, പൊലീ സുകാരിക്ക്പരുക്ക്; തൊടുപുഴ ബാങ്ക് തിരഞ്ഞെടുപ്പു മാറ്റി
തൊടുപുഴ ∙ കാര്‍ഷി ക വി കസന ബാങ്ക്
തിരഞ്ഞെടുപ്പി നിടെ സംഘര്‍ഷം. പൊലീ സുകാരിക്കു
പരുക്കേറ്റു. ഡ്യൂട്ടിക്കെത്തിയ ജീ വനക്കാരെ
എല്‍ഡിഎഫ്പ്രവര്‍ത്തകര്‍ തടഞ്ഞതാണു
സംഘര്‍ഷത്തിന്കാരണം. പരുക്കേറ്റ വനിതാ പൊലീ സ്
ഉദ്യോഗസ്ഥയെആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ബാങ്ക്
തിരഞ്ഞെടുപ്പു മാറ്റിവച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്ഇന്നലെ വ്യാ ജ
തിരിച്ചറിയൽ കാര്‍ഡ്വി തരണം ചെ യ്ത യുഡിഎഫ്
സ്ഥാനാര്‍ഥിഅടക്കമുള്ളആളുകളെ പൊലീ സ്അറസ്റ്റ്
ചെ യ്തി രുന്നു. എല്‍ഡിഎഫ്അംഗത്തിന്റെ
കാറിൽനിന്നും വ്യാ ജഐഡി ലഭിച്ചതായി കോൺഗ്രസ്
ആരോപി ച്ചു. അതിന്റെ തുടർച്ചയായാണു ശനിയാഴ്ച
സംഘർഷമുണ്ടായത്.