ഇരട്ടപ്പാത: ക്രോസിങ് ദുരിതം തീരും; ട്രെയിനുകൾക്ക് വേഗം ഏറും
പത്തനംതിട്ട ∙ കോട്ടയം വഴിയുള്ളറെയിൽ പാത
ഇരട്ടിപ്പി ക്കൽഈമാസാവസാനം
പൂർത്തിയാകുന്നതോടെ 19 ട്രെയിനുകളുടെ യാത്രാ
സമയത്തിൽ ഗണ്യമായ കുറവു വരും. ഇപ്പോൾ കോട്ടയം
മേഖലയിൽ വി വി ധ സ്റ്റേഷനുകളിലായി 20 മുതൽ 45
മിനിറ്റ്വരെ ചി ല ട്രെയിനുകൾ ക്രോസിങ്ങിനായി
പി ടിച്ചി ടാറുണ്ട്.
ഗുരുവായൂർ–പുനലൂർ എക്സ്പ്ര സ്, ശ്രീഗംഗാനഗർ–
കൊച്ചുവേളി, ബെംഗളൂരു–കന്യാകുമാരിഐലൻഡ്,
വി ശാഖപട്ടണം–കൊല്ലം, ഷാലി മാർ–നാഗർകോവി ൽ,
ഭാവ്നഗർ–കൊച്ചുവേളി, സെക്കന്ദരാബാദ്–
തിരുവനന്തപുരം ശബരി, കുർള–കൊച്ചുവേളി,
എറണാകുളം–കൊല്ലം മെമു, തിരുവനന്തപുരം–ചെ ന്നൈ
സൂപ്പർ, പാലക്കാട്–തിരുനെൽവേലി പാലരുവി ,
നാഗർകോവി ൽ–ഗാന്ധിധാം, കന്യാകുമാരി–കത്ര
ഹിമസാഗർ, നാഗർകോവി ൽ–ഷാലി മാർ,
തിരുവനന്തപുരം–മംഗളൂരു മലബാർ, കൊച്ചുവേളി– കുർള, തിരുവനന്തപുരം–സെക്കന്ദരാബാദ്ശബരി,
കൊച്ചുവേളി–യശ്വന്തപുര ഗരീബ്രഥ്, നിലമ്പൂർ–
കോട്ടയം എന്നീ ട്രെയിനുകളാണ്ഇപ്പോൾ വി വി ധ
സ്റ്റേഷനുകളിൽ ക്രോസിങ്ങിനു പി ടിക്കുന്നത്. ഈ
ട്രെയിനുകളുടെയെല്ലാം സമയക്രമം പരിഷ്കരി ഷ്ക ക്കാൻ
ദക്ഷി ണ റെയിൽവേ തിരുവനന്തപുരം ഡിവി ഷനു
നിർദേശം നൽകി .