സ്വര്‍ണ വി ല വീ ണ്ടും താഴേക്ക്; അറിയാം ഇന്നത്തെ നിരക്കുകൾ
കൊച്ചി : സംസ്ഥാനത്ത്സ്വര്‍ണവി ല വീ ണ്ടും താഴേക്ക്. പവന് 160 രൂപ കൂടി കുറഞ്ഞ് 37,000 ആയി. ഗ്രാം വി ലയില്‍ കുറവ് 10 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വി ല 4625 രൂപ. ഈമാസത്തെഏറ്റഴും താഴ്ന്ന നിരക്കാണിത്.
പവന്‍ വി ല ഇന്നലെ 600 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഈമാസത്തെഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവി ല എത്തിയിരുന്നു. 38,000
രൂപയായിരുന്നു വി ല. പി ന്നീട്കുറയുകയായിരുന്നു.