അമിത്ഷാ തെലങ്കാനയിലേക്ക്; ‘സ്വീ കരിക്കാൻ’ 27 ചോദ്യങ്ങളുമായി കെടി ആറിന്റെ കത്ത്

Spread the love

ഹൈദരാബാദ്∙ കേന്ദ്രആഭ്യന്തരമന്ത്രിഅമിത്ഷാ ഇന്നു
തെലങ്കാന സന്ദർശിക്കാനിരിക്കെ, അദ്ദേഹത്തിനു
മുന്നിൽ 27 ചോദ്യങ്ങൾ ഉൾപ്പെടുന്ന തുറന്ന കത്തുമായി
മുഖ്യ മന്ത്രി കെ.ചന്ദ്രശേഖർ റാവുവി ന്റെ മകനും
സംസ്ഥാന മന്ത്രിയുമായ കെ.ടി.രാമ റാവു. കേന്ദ്രം
ഭരിക്കുന്ന ബി ജെപി തെലങ്കാനയോടു ചെ യ്യുന്ന
അനീതികളുടെ വെളിച്ചത്തിലാണ് 27 ചോദ്യങ്ങളുമായി
കെടിആറിന്റെ കത്ത്.
തെലങ്കാനയിലെ ജനങ്ങൾക്കിടയിൽ വി ദ്വേഷം
വളർത്താനാണ്ബി ജെപി യുടെ ശ്രമമെന്ന്കെടിആർ
കത്തിൽആരോപി ച്ചു. തെലങ്കാനയിലെ ജനങ്ങൾക്ക്
ബി ജെപി നൽകി യ വാഗ്ദാ നങ്ങളിൽ ഒന്നുപോലും
ഇതുവരെ പാലി ച്ചി ട്ടില്ലെന്ന്തെലങ്കാന രാഷ്ട്ര സമിതി
(ടിആർഎസ്) വർക്കിങ്പ്രസിഡന്റ്കൂടിയായ
കെടിആർ ചൂണ്ടിക്കാട്ടി. ഗുജറാത്ത്ഉൾപ്പെടെ ബി ജെപി
ഭരിക്കുന്ന സംസ്ഥാനങ്ങളിൽ
യുദ്ധകാലാടിസ്ഥാനത്തിലാണ്തിരഞ്ഞെടുപ്പ്
വാഗ്ദാ നങ്ങൾ പാലി ക്കുന്നതെന്നുംഅദ്ദേഹം
ആരോപി ച്ചു.
ബി ജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ
തെലങ്കനയോടുംഅവി ടുത്തെജനങ്ങളോടും ചി റ്റമ്മ
നയമാണ്സ്വീ കരിക്കുന്നത്. തെലങ്കാനയിലെ
ജനങ്ങളോട്അൽപമെങ്കി ലും പ്രതിബദ്ധതയുണ്ടെങ്കി ൽ
സന്ദർശനത്തിനിടെ പൊതുയോഗത്തിൽ
സംസാരിക്കുമ്പോൾ താൻ ഉന്നയിക്കുന്ന 27
ചോദ്യങ്ങൾക്കും മറുപടി നൽകാനും കെടിആർഅമിത്
ഷായെ വെല്ലുവി ളിച്ചു.
‘തെലങ്കാനയിലെ ജനങ്ങളുടെ
അവകാശസംരക്ഷത്തിനായിഞങ്ങൾ എന്നും
പോരാടും. ആന്ധ്രാ വി ഭജനവുമായി ബന്ധപ്പെട്ട
നിയമങ്ങളുടെഅടിസ്ഥാനത്തിൽ തെലങ്കാനയ്ക്കുള്ള നീതിപൂർവകമായ പങ്ക്ഉറപ്പാക്കാനുംഞങ്ങൾ
ശബ്ദമുയർത്തും’ – കെടിആർ പറഞ്ഞു.
എട്ടു വർഷത്തിനിടെ തെലങ്കാനയ്ക്ക്കേന്ദ്രസർക്കാർ
അനുവദിച്ച ഫണ്ടുകളുടെ വി ശദാംശങ്ങൾവെളിപ്പെടുത്താൻ കെടിആർ കത്തിൽ
ആവശ്യപ്പെട്ടിട്ടു ണ്ട്. ഇതിനു പുറമെആന്ധ്രാ
വി ഭജനവുമായി ബന്ധപ്പെട്ട്നൽകി യ തിരഞ്ഞെടുപ്പു
വാഗ്ദാ നങ്ങൾ പാലി ക്കുന്നതിൽ വരുത്തിയ വീ ഴ്ച,ഴ്ച
സംസ്ഥാനത്തിന്വി ദ്യാഭ്യാസസ്ഥാപനങ്ങളും
മെഡിക്കൽ കോളജുകളുംഅനുവദിക്കുന്നതിലെ
കാലതാമസം മുതലായ വി ഷയങ്ങളും കത്തിൽ
ഉയർത്തിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *