കോൾ റെക്കോർഡിങ് ആപ്പുകൾക്ക്ഇന്ന്അന്ത്യം; പക്ഷേ നിങ്ങളുടെ കോളുകൾ ഇനിയും റെക്കോഡ്ചെ യ്യപ്പെട്ടേക്കാം; കാരണം ഇതാണ്..

Spread the love

പ്ലേ സ്റ്റോർ നയത്തിലെ മാറ്റം നിലവി ൽ വരുന്നതോടെ ഇന്ന്മുതൽ പ്ലേ
സ്റ്റോറിൽ നിന്ന്എല്ലാ കോൾ റെക്കോർഡിങ്ആപ്പുകളും അപ്രത്യക്ഷമാകും.
എന്നാൽ, ഇൻബി ൽറ്റ്കോൾ റെക്കോർഡിങ്ഫീച്ചറുള്ള ഫോണുകളിൽ
തുടർന്നും കോളുകൾ റെക്കോഡ്ചെ യ്യപ്പെടും. പ്ലേ സ്റ്റോറിൽ നിന്ന്എല്ലാ
കോൾ റെക്കോർഡിങ്ആപ്പുകളും നിരോധിക്കുമെന്ന്കഴിഞ്ഞമാസം
ഗൂഗിൾ പ്രഖ്യാ പി ച്ചി രുന്നു.
മൂന്നാം കക്ഷി ആപ്പുകളെ മാത്രമാണ്ഇപ്പോഴത്തെമാറ്റം
ബാധിക്കുകയുള്ളൂവെന്ന്ഗൂഗിൾ വ്യ ക്തമാക്കി. നിങ്ങളുടെ ഹാൻഡ്സെറ്റിൽ
ലഭ്യമാണെങ്കി ൽ ഗൂഗിൾ ഡയലറിലെ കോൾ റെക്കോർഡിങ്തുടർന്നും
പ്രവർത്തിക്കും എന്നാണ്ഇതിനർഥം. കോൾ റെക്കോർഡിങ്ഫീച്ചറുള്ള ഏത്
പ്രീ ലോഡ്ചെ യ്ത ഡയലർആപ്പും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും
ഇത്വ്യ ക്തമാക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ കോൾ റെക്കോർഡിങ്ഫീച്ചർ
ഉള്ള ആപ്പുകൾ മാത്രമാണ്നിരോധിക്കുന്നത്.
കുപെർട്ടിനോ ആസ്ഥാനമായുള്ള ടെക്ഭീമൻ ആപ്പി ൾ നേരത്തേതന്നെ
കോൾ റെക്കോർഡിങ്ആപ്പുകൾക്കും സേവനങ്ങൾക്കും എതിരാണ്.
കോളുകൾ റെക്കോർഡുചെ യ്യുന്നത്ഉപയോക്താക്കളുടെ
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന്കമ്പനി
വി ശ്വസിക്കുന്നതിനാലാണിത്. ഇതേ കാരണത്താൽ, ഗൂഗിളിന്റെ സ്വന്തം
ഡയലർആപ്പി ലെ കോൾ റെക്കോർഡിങ്ഫീച്ചറിലും മാറ്റം
കൊണ്ടുവന്നിരുന്നു. ‘ഈകോൾ ഇപ്പോൾ റെക്കോർഡ്ചെ യ്യപ്പെടുന്നു’ എന്ന
മുന്നറിയിപ്പും കോൾ ചെ യ്യുന്ന വ്യ ക്തിക്ക്ലഭിക്കുന്നുണ്ട്.
കോൾ റെക്കോർഡിങ്ആപ്പുകൾ നിരോധിക്കുന്നതായി ഗൂഗിൾ
പ്രഖ്യാ പി ച്ചതിന്തൊട്ടു പി ന്നാലെ ട്രൂകോളറിന്റെ പ്ലാറ്റ്ഫോമിൽ നിന്ന്
കോൾ റെക്കോർഡിങ്ഫീച്ചർ നീക്കം ചെ യ്തി രുന്നു. അപ്ഡേറ്റ്ചെ യ്ത ഗൂഗിൾ
ഡവലപ്പർ പ്രോഗ്രാം പോളിസികൾ അനുസരിച്ച്, കോൾ
റെക്കോർഡിങ്ങുകൾ ഇനി മുതൽ നൽകാൻ ഞങ്ങൾക്ക്കഴിയില്ല.
ഉപകരണത്തിൽ കോൾ റെക്കോർഡിങ്ഉള്ള ഉപകരണങ്ങളെ ഇത്
ബാധിക്കില്ലെന്നും ട്രൂകോളർ വക്താവ്പറഞ്ഞു.

ഉപഭോക്തൃ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ്എല്ലാആൻഡ്രോയിഡ്
സ്മാ ർട്ഫോണുകൾക്കുമായി കോൾ റെക്കോർഡിങ്അവതരിപ്പി ച്ചത്.
ട്രൂകോളറിലെ കോൾ റെക്കോർഡിങ്എല്ലാവർക്കും സൗജന്യമാണ്,
അനുമതി അടിസ്ഥാനമാക്കിയുള്ളതും ഗൂഗിൾ ആക്സസിബി ലി റ്റി എപി ഐ
ഉപയോഗിച്ച്ഈഫീച്ചർ തുടർന്നും പ്രവർത്തനക്ഷമമാക്കാൻ
ഉപയോക്താക്കൾക്ക്കഴിയുമെന്നും അറിയിച്ചി ട്ടു ണ്ട്.
ആൻഡ്രോയ്ഡ് 6 യ്ഡ് ൽ യഥാസമയമുള്ള കോൾ റെക്കോർഡിങിന്നിലവി ൽ
ഗൂഗിൾ വി ലക്കേർപ്പെടുത്തിയിട്ടു ണ്ട്. ആൻഡ്രോയ്ഡ് 10 യ്ഡ് ൽ മൈക്രോഫോണിൽ
നിന്ന്ഇൻകമിങ്കോളുകൾ റെക്കോർഡാവുന്നത്തടയാനും സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *