വി ദ്യാര്‍ഥിനി പുരസ്കാ രം സ്വീ കരിക്കുന്നത് വി ലക്കുന്നത്അപര്യാപ്തം : വനിതാ കമ്മിഷൻ

Spread the love

പെരിന്തല്‍മണ്ണ∙ മദ്രസാ വാര്‍ഷി ക പരിപാടിയുടെ
ഭാഗമായി നടന്ന ചടങ്ങില്‍ പത്താം ക്ലാസ്
വി ദ്യാര്‍ഥിനിയെ പുരസ്കാരം ഏറ്റുവാങ്ങാനായി
വേദിയിലേക്ക്ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ്
നടത്തിയ പ്രതികരണത്തെഅപലപി ച്ച്കേരള വനിതാ
കമ്മിഷൻഅധ്യക്ഷഅഡ്വ. പി . സതീദേവി . സമസ്ത
നേതാവി ന്റെ പ്രതികരണം സ്ത്രീവി രുദ്ധവും
അപലപനീയവുമാണെന്ന്സതീദേവി വ്യ ക്തമാക്കി.

സ്ത്രീസാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന
കേരളത്തില്‍ വി ദ്യാഭ്യാസവുമായി ബന്ധപ്പെട്ടു
നല്‍കി യ ഒരു പുരസ്കാരം സ്വീ കരിക്കാന്‍
പെണ്‍കുട്ടിക്കു വി ലക്ക്കല്‍പ്പി ക്കുന്ന
മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്കൃത
സമൂഹത്തിന്തീര്‍ത്തും യോജിച്ചതല്ല. സമൂഹത്തെ
നൂറ്റാണ്ടുകള്‍ക്ക്പി ന്നിലേക്ക്പി ന്തിരിഞ്ഞു
നടത്തിക്കാനുള്ളമതനേതൃത്വത്തിന്റ
നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി
ഉണരണമെന്നും വനിതാ കമ്മിഷന്‍അധ്യക്ഷപറഞ്ഞു.
കഴിഞ്ഞദിവസമാണ്പത്താം ക്ലാസ്വി ദ്യാർഥിനിയെ
പൊതുവേദിയിലേക്കുക്ഷണിച്ചതിനെതിരെ ഇകെ
സമസ്ത നേതാവ്അബ്ദുല്ല മുസ്‍ലി യാർ കുപി തനായത്.
മദ്രസ കെട്ടിടം ഉദ്ഘാടനം ചെ യ്യുന്ന ചടങ്ങിലാണ്
സർട്ടിഫിക്കറ്റ്വി തരണത്തിനായി പത്താം ക്ലാസ്
വി ദ്യാർഥിനിയെ സംഘാടകർ വേദിയിലേക്കു
ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ്
സ്വീ കരിച്ചതോടെ സമസ്ത നേതാവ്കുപി തനായി.
ഇതിന്റെ വി ഡിയോ സമൂഹമാധ്യമങ്ങളിൽ
വൈറലായിരുന്നു.
‘‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ
സ്റ്റേജിലേക്ക്വി ളിപ്പി ച്ചത്? ഇനി മേലി ല്‍ ഇങ്ങോട്ട്
വി ളിച്ചി ട്ടു ണ്ടെങ്കി ല്‍ കാണിച്ചുതരാം. അങ്ങനത്തെ
പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട്വി ളിക്കണ്ട. സമസ്തയു സ്ത ടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ?
രക്ഷി താവി നോട്വരാന്‍ പറയ്’’ – എന്നായിരുന്നു
പ്രകോപി തനായഅബ്ദുല്ല മുസ്ലി യാരുടെ പ്രതികരണം. സമസ്ത വി ദ്യാഭ്യാസ ബോർഡിന്റെ തലവനാണ്അബ്ദുല്ല
മുസ്ലി യാർ.

Leave a Reply

Your email address will not be published. Required fields are marked *