ഷി ചി ന്‍പി ങ്ങിന് തലച്ചോറിൽ ഗുരുതര രോഗം; ശസ്ത്രക്രി യയ്ക്ക് പകരം പാരമ്പര്യ ചി കി ത്സ’

Spread the love

ബെയ്ജി ങ്∙ ചൈ നീസ്പ്രസിഡന്റ്ഷി ചി ന്‍പി ങ്ങിന്
തലച്ചോറിൽ ഗുരുതര രോഗമെന്ന്റിപ്പോർട്ട്.
തലച്ചോറിലേക്കുള്ളരക്തക്കുഴലുകൾ
ദുർബലമാകുകയും ചുരുങ്ങുകയും ചെ യ്യുന്ന
സെറിബ്രല്‍അന്യൂറിസം എന്ന ഗുരുതര രോഗം ബാധിച്ച്
2021 അവസാനം മുതൽഅദ്ദേഹം ചി കി ത്സയിലാണെന്ന്
രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്ചെ യ്തു .
ശസ്ത്രക്രി യയ്ക്ക്പകരം പരമ്പരാഗതചൈ നീസ്
മരുന്നുകളെയാണ്അദ്ദേഹംആശ്രയിക്കുന്നതെന്നും
അവശനാണെന്നും റിപ്പോർട്ടിൽ പറയുന്നു. അസുഖത്തെ
തുടർന്ന്കഴിഞ്ഞവർഷം ജിൻപി ങ്ങിനെ
ആശുപത്രിയിൽ പ്രവേശിപ്പി ച്ചതായും പുറത്തു വന്ന
റിപ്പോർട്ടിൽ പറയുന്നു.

കോവി ഡ്മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം
ലോകനേതാക്കളുമായുള്ളകൂടിക്കാഴ്ചയി ഴ്ച ൽ നിന്ന്ഷി
ചി ന്‍പി ങ്ബോധപൂർവം വി ട്ടു നിന്നിരുന്നു. ഇതിനു
പി ന്നാലെഅദ്ദേഹത്തിന്റെആരോഗ്യസ്ഥിതി
മോശമാണെന്ന്പാശ്ചാത്യ മാധ്യമങ്ങൾ വാർത്തനൽകി .
ബെയ്ജി ങ്ങിൽ നടന്നശൈത്യകാല ഒളിംപി ക്സ്ആണ്
അടുത്തകാലത്ത്അദ്ദേഹം പങ്കെടുത്ത
പൊതുപരിപാടി. 2020 ഒക്ടോബറിൽ ഷെൻഷെനിൽ
നടന്ന ചടങ്ങിനിടെ വളരെക്ഷീ ണിതനായി
കാണപ്പെട്ടതോടെയാണ്അദ്ദേഹത്തിന്റെആരോഗ്യം
സംബന്ധിച്ച്ഊഹാപോഹങ്ങൾ വൻതോതിൽ
പ്രചരിക്കാൻ തുടങ്ങിയത്. പ്രസംഗത്തിനിടെ നന്നായി
ചുമയ്ക്കുകയും ശബ്ദത്തിന്വി റയൽ ഉണ്ടാകുകയും
ചെ യ്തതോടെ രാജ്യാന്തര തലത്തിൽഅദ്ദേഹത്തിന്റെ
ആരോഗ്യം ചർച്ചയായി.
2019 ൽ ഇറ്റലി യിലെ പര്യടനത്തിനുംഅദ്ദേഹം വളരെ
ബുദ്ധിമുട്ടിയിരുന്നു. ഇരിക്കാനും നടക്കാനുമെല്ലാം
പരസഹായം തേടേണ്ടി വന്നതോടെ നിരവധി
വാർത്തകൾ പ്രചരിച്ചു.ശൈത്യകാല ഒളിംപി ക്സിൽ
ലോകനേതാക്കളുമായിഅദ്ദേഹം കൂടിക്കാഴ്ച
നടത്തിയതോടെയാണ്ഊഹാപോഹങ്ങള്‍ക്ക്
താല്‍ക്കാലി കമായി വി രാമമായത്. 2019 ൽ ഫ്രാൻസ്
സന്ദർശിച്ചപ്പോഴുംഅദ്ദേഹത്തിന്റെ മോശം
ആരോഗ്യത്തെകുറിച്ച്വാർത്തകൾ പ്രചരിച്ചി രുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *