കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലർട്ട്

Spread the love

തിരുവനന്തപുരം∙ സംസ്ഥാനത്ത്ഒറ്റപ്പെട്ട ശക്തമായ
മഴയ്ക്ക്സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥവകുപ്പ്
അറിയിച്ചു. നാലു ജില്ലകളില്‍ ഇന്ന്യെല്ലോ അലർട്ട്
പ്രഖ്യാ പി ച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം
ജില്ലകളിലാണ്യെല്ലോഅലർട്ട്പ്രഖ്യാ പി ച്ചി ട്ടു ള്ളത്. ഈ ജില്ലകളില്‍ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5
മില്ലി മീറ്റർ വരെ മഴ ലഭിക്കും.
അതേസമയം, വരും മണിക്കൂറുകളിൽ
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം
ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ
മഴയ്ക്കും മണിക്കൂറിൽ 40 കീ .മി. വരെ വേഗതയിൽ
വീ ശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും
കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *