കേരളത്തിൽഅടുത്ത 5 ദിവസം ഇടിമിന്നലോട്കൂടിയ മഴ
തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലി ൽ തെക്കൻ
ആൻഡമാൻ കടലി ലും തെക്ക്കി ഴക്കൻ ബംഗാൾ
ഉൾക്കടലി നും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതായി
കേന്ദ്ര കാലാവസ്ഥവകുപ്പ്. വടക്ക്പടിഞ്ഞാറു ദിശയിൽ
സഞ്ചരിക്കുന്ന ന്യൂനമർദംഅടുത്ത 48
മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി ശക്തി
പ്രാപി ക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ
വകുപ്പ്അറിയിച്ചു. കേരളത്തിൽഅടുത്ത 5 ദിവസം
ഇടിമിന്നലോട്കൂടിയ മഴ തുടരാനാണ്സാധ്യത.
സംസ്ഥാനത്ത്അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ,
കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും
മണിക്കൂറിൽ 40 കീ .മി വരെ വേഗതയിൽ
വീ ശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു
കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു.